പ്രതിവര്‍ഷം 1.93 കോടിയിലേറെ ടൂറിസ്റ്റുകള്‍ ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതായി റിപ്പോർട്ട് Gulf Latest Saudi Arabia 29/09/2025By ദ മലയാളം ന്യൂസ് പ്രതിവര്‍ഷം 1.93 കോടിയിലേറെ ഗള്‍ഫ് ടൂറിസ്റ്റുകള്‍ ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതായി ജി.സി.സി സ്റ്റാറ്റിസ്റ്റിക്കല്‍ സെന്റര്‍ (ജി.സി.സി സ്റ്റാറ്റ്) പുറത്തിറക്കിയ റിപ്പോര്‍ട്ട് വെളിപ്പെടുത്തി