ബഹ്റൈന് യൂത്ത് സിറ്റി 2030; 70 ശതമാനം എഐ ഉള്പ്പെടുത്തി 5500 പരിശീലന അവസരങ്ങള് Gulf Bahrain 12/07/2025By ദ മലയാളം ന്യൂസ് യൂത്ത് സിറ്റി 2030ന്റെ 14ാം പതിപ്പ് എക്സിബിഷന് പ്രഖ്യാപിച്ച് ബഹ്റൈൻ യുവജനകാര്യ മന്ത്രാലയം