ദുബായിൽ സമാപിച്ച അറേബ്യൻ ട്രാവൽ മാർക്കറ്റിനിടെ 125 രാജ്യങ്ങളിൽ സാന്നിധ്യം ശക്തിപ്പെടുത്താൻ സൗദിയിലെ പുതിയ ദേശീയ വിമാന കമ്പനിയായ റിയാദ് എയർ 11 ധാരണാപത്രങ്ങൾ ഒപ്പുവെച്ചു. വിമാന യാത്രാ അനുഭവത്തിൽ നൂതനാശയങ്ങൾ വർധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് തന്ത്രപരമായ പങ്കാളികളുമായി റിയാദ് എയർ ധാരണാപത്രങ്ങൾ ഒപ്പുവെച്ചത്
Wednesday, May 7
Breaking:
- അമേരിക്കയും ഹൂത്തികളും വെടിനിർത്തൽ കരാറിലെത്തിയതായി ഒമാൻ
- അമേരിക്കൻ വിമാനവാഹിനി കപ്പലിൽ നിന്ന് എഫ്18 യുദ്ധവിമാനം കടലിൽ പതിച്ചു
- ഇന്ത്യ 5 വിമാനത്താവളങ്ങൾ അടച്ചു
- നിയമലംഘനങ്ങൾ കണ്ടെത്താൻ സഹായിക്കുന്നവർക്ക് സൗദി പാർപ്പിട മന്ത്രാലയം പാരിതോഷികം നൽകും
- ഹാജിമാരെ വിസിറ്റ് വിസയിൽ കൊണ്ടുവന്ന രണ്ടംഗ സംഘം അറസ്റ്റിൽ, വൻ പിഴ