Browsing: 11 MoUs

ദുബായിൽ സമാപിച്ച അറേബ്യൻ ട്രാവൽ മാർക്കറ്റിനിടെ 125 രാജ്യങ്ങളിൽ സാന്നിധ്യം ശക്തിപ്പെടുത്താൻ സൗദിയിലെ പുതിയ ദേശീയ വിമാന കമ്പനിയായ റിയാദ് എയർ 11 ധാരണാപത്രങ്ങൾ ഒപ്പുവെച്ചു. വിമാന യാത്രാ അനുഭവത്തിൽ നൂതനാശയങ്ങൾ വർധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് തന്ത്രപരമായ പങ്കാളികളുമായി റിയാദ് എയർ ധാരണാപത്രങ്ങൾ ഒപ്പുവെച്ചത്