വയനാട്ടിൽ വിദ്യാർത്ഥികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് താഴ്ചയിലേക്ക് മറിഞ്ഞു Latest Kerala 04/12/2024By ദ മലയാളം ന്യൂസ് കൽപ്പറ്റ: വയനാട് വൈത്തിരിയിൽ സ്കൂൾ വിദ്യാർത്ഥികളും അധ്യാപകരും സഞ്ചരിച്ച ടൂറിസ്റ്റ് ബസ് താഴ്ചയിലേക്ക് മറിഞ്ഞ് 11 പേർക്ക് പരുക്കേറ്റു. ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് സംഭവം. ബസ് നിയന്ത്രണം…