108ല്‍ വിളിച്ചിട്ട് ആംബുലൻസ് സേവനം ലഭിച്ചില്ല, രോഗി മരിച്ചു Kerala 18/04/2025By ദ മലയാളം ന്യൂസ് ഡോക്ടറും ജനപ്രതിനികളും നിരവധി തവണ വിളിച്ചിട്ടും 108 ആംബുലന്‍സിന്റെ സേവനം ലഭിക്കാത്തതിനെ തുടര്‍ന്ന് രോഗി മരിച്ചതായി പരാതി