പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ തുടങ്ങി; ആദ്യ അലോട്ട്മെന്റ് ജൂൺ അഞ്ചിന്, അറിയേണ്ട കാര്യങ്ങൾ… Latest 16/05/2024By Staff Reporter തിരുവനന്തപുരം – സംസ്ഥാനത്ത് പുതിയ അധ്യയനവർഷത്തെ ഹയർ സെക്കൻഡറി / വൊക്കേഷണൽ ഹയർ സെക്കൻഡറി പ്രവേശന നടപടി ഇന്ന് ആരംഭിച്ചു. ഏകജാലക സംവിധാനം വഴിയാണ് പ്രവേശനം. ഓൺലൈനിൽ…