ഓൺലൈൻ വസ്ത്ര വ്യാപാരത്തിന്റെ മറവിൽ വ്യാജ നോട്ട് നിർമാണം; ഗാന്ധിജിക്ക് പകരം അനുപം ഖേർ, 1.60 കോടിയുടെ കള്ളനോട്ടുകൾ പിടികൂടി Latest India 30/09/2024By ദ മലയാളം ന്യൂസ് അഹമ്മദാബാദ്: ഓൺലൈൻ വസ്ത്ര വ്യാപാരത്തിന്റെ മറവിൽ വ്യാജ നോട്ട് നിർമാണം നടത്തിയ സംഘം പിടിയിൽ. ഗുജറാത്തിലെ സൂറത്ത് നഗരത്തിലെ ഒരു ഓൺലൈൻ വസ്ത്ര സ്റ്റോറിന്റെ ഓഫീസിൽ പ്രവർത്തിക്കുന്ന…