‘യോഗ’: സൗദിയുടെ ശ്രമങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ പിന്തുണ Saudi Arabia Latest 25/04/2025By മുസാഫിർ ജിദ്ദ: ‘യോഗ’ സൗദി അറേബ്യയിലെ സ്വദേശികളുടേയും പ്രവാസികളുടേയും ജീവിതരീതിയായി മാറിയെന്നതില്‍ തനിക്ക് ഏറെ അഭിമാനമുണ്ടെന്നും മനസ്സിനേയും ശരീരത്തേയും സ്ഫുടം ചെയ്യുന്നതില്‍ യോഗാസനമുറകള്‍ വഹിക്കുന്ന പരമപ്രധാനമായ പങ്കിനെക്കുറിച്ച് അറേബ്യന്‍…