നോർവേ രാജകുമാരി മാർത്ത ലൂയിസ് വിവാഹിതയാകുന്നു, വരൻ മരിച്ച ശേഷം ഉയിർത്തെഴുന്നേറ്റുവെന്ന് അവകാശപ്പെടുന്ന സ്വയം പ്രഖ്യാപിത ആത്മീയ ഗുരു World 30/08/2024By വിദേശകാര്യ ലേഖകൻ ഒസ്ലോ- നോർവേ രാജകുമാരി മാർത്ത ലൂയിസ് വിവാഹിതയാകുന്നു. മരിച്ച ശേഷം ഉയിർത്തെഴുന്നേറ്റുവെന്ന് അവകാശപ്പെടുന്ന സ്വയം പ്രഖ്യാപിത ഷാമൻ ഡ്യൂറെക് വെറെറ്റുമായി ഈ ആഴ്ചയാണ് മാർത്ത ലൂയിസ് വിവാഹിതയാകുന്നത്.…