കലാഭവൻ നവാസിന്റെ മരണത്തിൽ ദുരൂഹത; സുഹൃത്തുക്കൾ അന്വേഷിക്കണം: സംവിധായകൻ സനൽകുമാർ ശശിധരൻ Latest Kerala 02/08/2025By ദ മലയാളം ന്യൂസ് മിമിക്രി താരവും നടനുമായ കലാഭവൻ നവാസിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് സംവിധായകൻ സനൽ കുമാർ ശശിധരൻ