Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Sunday, July 6
    Breaking:
    • ഹൃദയാഘാതം: മലയാളി യുവാവ് ദുബൈയില്‍ നിര്യാതനായി
    • ‘Dog’s will bark, but the elephant keeps walking’ മന്ത്രി വീണാ ജോർജിന് പിന്തുണയുമായി പിപി ദിവ്യ
    • ഹിമാചല്‍ പ്രദേശ് മിന്നല്‍ പ്രളയം: കാണാതായവരുടെ എണ്ണം 75, രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം
    • ചാരവൃത്തിക്ക് കൂട്ട് നിൽക്കുന്ന സർക്കാറാണ് കേരളത്തിൽ എന്ന അഭിപ്രായമുണ്ടോ? -മന്ത്രി റിയാസ്
    • ഇരട്ട നികുതി; ഒരുമിച്ച് നിന്ന് എതിർത്ത് കുവൈത്തും സൗദിയും
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Latest

    വിനേഷ് ഫൊഗാട്ടിന്റെ അപ്പീലില്‍ ഇന്ന് വിധി പറയില്ല; തീരുമാനത്തിന് ഞായറാഴ്ച വരെ കാത്തിരിക്കണം

    സ്‌പോര്‍ട്‌സ് ലേഖികBy സ്‌പോര്‍ട്‌സ് ലേഖിക10/08/2024 Latest Sports 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    പാരിസ്: ഭാരം കൂടിയതിന്റെ പേരില്‍ ഒളിംപിക്‌സ് ഗുസ്തി മത്സരത്തില്‍ നിന്ന് അയോഗ്യയാക്കിയ ഇന്ത്യന്‍ താരം വിനേഷ് ഫോഗാട്ട് നല്‍കിയ അപ്പീലില്‍ ഇന്നു വിധി പറയില്ല. വിധി പറയുന്നതു നീട്ടിവയ്ക്കാനാണു കോടതി തീരുമാനം. ഞായറാഴ്ച വൈകിട്ട് 9.30ന് മുന്‍പ് വിധി പറയും. വനിതാ ഗുസ്തിയുടെ ഫൈനലിനു മുന്‍പു അയോഗ്യയാക്കപ്പെട്ടതിനെതിരെ വിനേഷ് ഫോഗട്ട് രാജ്യാന്തര കായിക കോടതിയില്‍ നല്‍കിയ അപ്പീലില്‍ വാദം പൂര്‍ത്തിയായിരുന്നു.

    വെള്ളി മെഡല്‍ അനുവദിക്കണമെന്നായിരുന്നു വിനേഷിന്റെ അപ്പീലിലുള്ള ആവശ്യം. മൂന്നു മണിക്കൂറോളം നീണ്ട വാദപ്രതിവാദത്തില്‍, എല്ലാ കക്ഷികളുടെയും വാദങ്ങള്‍ ആര്‍ബിട്രേറ്റര്‍ അന്നാബെല്‍ ബെന്നെറ്റ് കേട്ടു. ആദ്യം സ്വന്തം വാദങ്ങള്‍ വിശദമായി രേഖാമൂലം സമര്‍പ്പിച്ച കക്ഷികള്‍, പിന്നീട് ആര്‍ബിട്രേറ്ററിനു മുന്നില്‍ നേരിട്ടും വാദമുഖങ്ങള്‍ നിരത്തി.ഫൈനലിന് ഇറങ്ങേണ്ട ദിവസം രാവിലെ നടത്തിയ ഭാരപരിശോധനയില്‍ 100 ഗ്രാം കൂടിപ്പോയെന്നു ചൂണ്ടിക്കാട്ടിയാണ് അധികൃതര്‍ വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയത്. ഇതിനെതിരെയാണ് താരം അപ്പീല്‍ നല്‍കിയത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഗുസ്തി മത്സരങ്ങള്‍ നടക്കുന്ന വേദിയില്‍നിന്ന് താരങ്ങള്‍ താമസിക്കുന്ന ഒളിംപിക് വില്ലേജിലേക്കുള്ള ദൂരം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ വിനേഷ് ഫോഗട്ടിനായി ഹാജരായ മുന്‍ സോളിസിറ്റര്‍ ജനറല്‍ ഹരീഷ് സാല്‍വെ കോടതിക്കു മുന്നില്‍ നിരത്തി. ഇതിനു പുറമേ മത്സരങ്ങള്‍ക്കിടയിലുള്ള തീരെ ചെറിയ ഇടവേളകളും ഭാരപരിശോധനയില്‍ പരാജയപ്പെടാനുള്ള കാരണമായി എടുത്തുകാട്ടി.നാളെ ഒളിംപിക്‌സ് സമാപിക്കാനിരിക്കെ, അതിനു മുന്നോടിയായി വിധി പറയുമെന്നു കോടതി അറിയിച്ചിരുന്നു. ആദ്യ ദിവസം തുടര്‍ച്ചയായി മൂന്ന് എതിരാളികളെ തോല്‍പ്പിച്ച് ഫൈനലിലെത്തിയ വിനേഷ് ഫോഗട്ട്, തനിക്ക് സംയുക്ത വെള്ളിമെഡലിന് അവകാശം നല്‍കണമെന്നാണ് ആവശ്യപ്പെട്ടത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Paris Olympics Vinesh Phogat
    Latest News
    ഹൃദയാഘാതം: മലയാളി യുവാവ് ദുബൈയില്‍ നിര്യാതനായി
    06/07/2025
    ‘Dog’s will bark, but the elephant keeps walking’ മന്ത്രി വീണാ ജോർജിന് പിന്തുണയുമായി പിപി ദിവ്യ
    06/07/2025
    ഹിമാചല്‍ പ്രദേശ് മിന്നല്‍ പ്രളയം: കാണാതായവരുടെ എണ്ണം 75, രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം
    06/07/2025
    ചാരവൃത്തിക്ക് കൂട്ട് നിൽക്കുന്ന സർക്കാറാണ് കേരളത്തിൽ എന്ന അഭിപ്രായമുണ്ടോ? -മന്ത്രി റിയാസ്
    06/07/2025
    ഇരട്ട നികുതി; ഒരുമിച്ച് നിന്ന് എതിർത്ത് കുവൈത്തും സൗദിയും
    06/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version