Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, February 28
    Breaking:
    • ഹറമുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഹൈ-ടെക് ശുചിമുറികള്‍ ആരംഭിച്ചു
    • ഇസ്രായില്‍ പതാക പതിച്ച കാറോടിച്ച യുവാവിന് ക്രൂരമര്‍ദനം
    • ജയിലില്‍ വെച്ച് ക്ഷയരോഗം ബാധിച്ചു, തടവുകാരന് 12 ലക്ഷം റിയാല്‍ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി വിധി
    • അമേരിക്കയില്‍ ഫലസ്തീനികള്‍ക്ക് പിന്തുണ കൂടിയതായി ഗാലപ്പ് പോള്‍
    • സൗദിയില്‍ ഇനി മുതൽ ഗൾഫിൽ നിന്നുള്ള വാഹനങ്ങൾക്കും 90 ദിവസത്തെ വിസ മാത്രം, പുതിയ നിയന്ത്രണം ഏർപ്പെടുത്തി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Sports

    ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് ബാഴ്‌സയും ഇന്ററും നേര്‍ക്കുന്നേര്‍

    ചാന്പ്യന്സ് ലീഗ് ഒന്നാം പാദത്തില് ബാഴ്സയും ഇന്ററും നേർക്കുന്നേർ
    Sports DeskBy Sports Desk30/04/2025 Sports Football 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    lewemdowski
    വിജയകുതിപ്പ്
    Share
    WhatsApp Facebook Twitter Telegram LinkedIn

    ബാഴ്‌സലോണ: ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനലില്‍ ഇന്ന് ചിരവൈരികളായ ബാഴ്‌സയും ഇന്റര്‍ മിലാനും കൊമ്പ് കോര്‍ക്കും. ബാഴ്‌സയുടെ തട്ടകമായ ഒളിമ്പിക് സ്റ്റേഡിയത്തില്‍ വെച്ച് ഇന്ത്യന്‍ സമയം വ്യാഴാഴ്ച്ച പുലര്‍ച്ചെ 12:30 ന് ആയിരിക്കും മത്സരം അരങ്ങേറുക. റയലിനെ തകര്‍ത്ത് കോപ ഡെല്‍ റേ സ്വന്തമാക്കിയ ബാഴ്‌സലോണ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ഇന്ററാകട്ടെ ജര്‍മന്‍ അതികായരായ ബയേണിനെയും തകര്‍ത്താണ് എത്തുന്നത്. ചാമ്പ്യന്‍സ് ലീഗ് ഒന്നാം പാദത്തില്‍ ഇരുടീമികളും ഏറ്റുമുട്ടുമ്പോള്‍ ലോകം മുഴുവന്‍ ആകാംക്ഷയിലാണ്.

    ഏഴും കടലും കടന്ന് പ്രസിദ്ധി ആര്‍ജിച്ച ഫ്‌ളിക്ക് ബോള്‍, യൂറോപ്പിലെ തന്നെ മികച്ച ഡിഫന്‍സീവ് ടീമായ ഇന്ററിനെ എങ്ങനെ നേരിടുമെന്ന് കണ്ട് അറിയണം. ഇതില്‍ തന്നെ കാണികളെ കൂടുതല്‍ ആവേശഭരിതരാക്കുന്നത് ഇരു ടീമുകളും പങ്കിടുന്ന സാമ്യതയാണ്. യുവ താരങ്ങളാല്‍ സമ്പന്നം, പൊസിഷന്‍ ഗെയിം, കളി ഉയരുന്ന മിഡിഫീല്‍ഡ്, അങ്ങനെ ഒട്ടേറെ സാമ്യതകള്‍ പങ്കിടുന്ന രണ്ട് ടീമുകള്‍ ഏറ്റുമുട്ടുന്നത് രസംകൊല്ലി ആയിരിക്കില്ല എന്ന പ്രതീക്ഷയിലാണ് ഫുട്‌ബോള്‍ ലോകം.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ബാഴ്‌സയുടെ യമാലും ഇന്ററിന്റെ മാര്‍ട്ടിനസും തിതഞ്ഞ ഫോമിലാണ്. പക്ഷേ വീണ്ടും വില്ലനാകുന്നത് പരിക്കുകളും സസ്‌പെന്‍ഷനുകളും ആണ്. മിന്നും താരങ്ങളായ ലെവെന്‍ഡൊവ്‌സ്‌ക്കി, ബാള്‍ഡെ, ടെറസ്റ്റിഗണ്‍ എന്നിവര്‍ പുറത്തായിരിക്കും എന്നാണ് കണക്കുകള്‍ സുചിപ്പിക്കുന്നത്. ഇറ്റാലിയന്‍ വമ്പന്മാരും പരിക്കുകളുടെ പിടിയിലാണ്. ഫ്രെഞ്ച് താരം പവാര്‍ഡ്, മാര്‍ക്കസ് തുറാം എന്നിവരും പുറത്തായിരിക്കും.

    ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ ആറു തവണയും ജയിച്ചത് ബാഴ്‌സയായിരുന്നു. രണ്ട് തവണ ജയം ഇന്ററിനും നാല് സമനിലയുമായിരുന്നു ഫലം.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    barcelona champions league inter milan UCL
    Latest News
    ഹറമുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഹൈ-ടെക് ശുചിമുറികള്‍ ആരംഭിച്ചു
    28/02/2026
    ഇസ്രായില്‍ പതാക പതിച്ച കാറോടിച്ച യുവാവിന് ക്രൂരമര്‍ദനം
    27/02/2026
    ജയിലില്‍ വെച്ച് ക്ഷയരോഗം ബാധിച്ചു, തടവുകാരന് 12 ലക്ഷം റിയാല്‍ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി വിധി
    27/02/2026
    അമേരിക്കയില്‍ ഫലസ്തീനികള്‍ക്ക് പിന്തുണ കൂടിയതായി ഗാലപ്പ് പോള്‍
    27/02/2026
    സൗദിയില്‍ ഇനി മുതൽ ഗൾഫിൽ നിന്നുള്ള വാഹനങ്ങൾക്കും 90 ദിവസത്തെ വിസ മാത്രം, പുതിയ നിയന്ത്രണം ഏർപ്പെടുത്തി
    27/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version