ലോകകപ്പ് യോഗ്യത നേടി ആഹ്ലാദിക്കുന്ന സമയത്തും ദുരിതം നേരിടുന്ന ഗാസ ജനങ്ങളെ മറക്കാതെ ഖത്തർ ക്യാപ്റ്റൻ ഹസ്സൻ അൽ ഹൈദോസ്.
ഗാസയിലെ വംശഹത്യയിൽ പ്രതിഷേധിച്ച് ആയിരക്കണക്കിനാളുകൾ പ്രതിഷേധവുമായി രംഗത്തിറങ്ങിയതിന്റെ പശ്ചാത്തലത്തിൽ വൻ സുരക്ഷാ ക്രമീകരണങ്ങളാണ് ഇസ്രായേൽ ടീമിന് ഒരുക്കിയത്.



