സൗദി അറേബ്യൻ ഫുട്‌ബോൾ താരവും അൽ ഹിലാൽ ക്ലബ്ബിന്റെ നായകനുമായ സാലിം അൽ ദൗസരി 2025-ലെ എഎഫ്‌സി മെൻസ് പ്ലെയർ ഓഫ് ദി ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ടു. 2022-ലെ നേട്ടത്തിന് ശേഷം ഇത് രണ്ടാം തവണയാണ് അദ്ദേഹം ഈ പുരസ്‌കാരം സ്വന്തമാക്കുന്നത്.
ഒരുകാലത്ത് അഞ്ചുദിവസം നീണ്ടുനിൽക്കുന്ന ടെസ്റ്റ് മത്സരങ്ങൾ മാത്രമായിരുന്ന ക്രിക്കറ്റിൽ പിന്നീട് ഏകദിനം, ടി -20യുടെ കടന്നുവരവ് ഏറെ ആരാധകരെ സൃഷ്ടിച്ചിരുന്നു.



