ഈ മാസം പുതുക്കിയ ഫിഫ റാങ്കിങിൽ സ്പെയിൻ ഒന്നാം സ്ഥാനം നിലനിർത്തിയപ്പോൾ അർജന്റീന, സൗദി, ഖത്തർ ടീമുകൾക്ക് മുന്നേറ്റം
അടുത്ത വർഷം നടക്കുന്ന ടി-20 ലോകകപ്പിന്റെ ഏഷ്യ – ഈസ്റ്റ് ഏഷ്യ – പസഫിക് യോഗ്യത മത്സരത്തിലെ സൂപ്പർ സിക്സിലെ അവസാന പോരാട്ടത്തിൽ ജപ്പാനെ പരാജയപ്പെടുത്തി ഒമാൻ.



