ലയണൽ മെസ്സിയും സംഘവും അടങ്ങുന്ന അർജന്റീന സൗഹൃദ മത്സരം കളിക്കാൻ കേരളത്തിലേക്ക് നവംബറിൽ എത്തില്ല എന്ന വാർത്തക്ക് പിന്നാലെ ഫുട്ബോൾ ആരാധകരെ നിരാശപ്പെടുത്തി മറ്റൊരു വാർത്ത.
കേരള മുൻ ഉപമുഖ്യമന്ത്രി അവുക്കാദർ കുട്ടി നഹയുടെ പേരിൽ ദുബൈ കെ.എം സി സി തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന രണ്ടാമത് ഫുട്ബോൾ ടൂർണമെൻ്റിൻ്റെ ബ്രോഷർ പ്രകാശനം നടന്നു.



