ദുർബലമായ സിംബാബ്‌വെ ബോളർമാർക്കെതിരെ റെക്കോർഡ് തകർക്കാനുള്ള അവസരമുണ്ടായിരുന്നെങ്കിലും, ആ റെക്കോർഡ് ലാറയുടെ പേരിൽ തന്നെയിരിക്കട്ടെ എന്നു കരുതിയാണ് മുന്നോട്ടു പോകാതിരുന്നതെന്ന് മുൾഡർ പറഞ്ഞു.
ധോണി ചെന്നൈയിൻ ടീമിന്റെ ജേഴ്സിയും ഷോട്സും കൈകളിൽ ഗ്ലൗവും ധരിച്ച് ക്രോസ് ബാറിന് കീഴിൽ സ്പോട്ട് കിക്ക് ഡൈവ് ചെയ്ത് സേവ് ചെയ്യുന്നതാണ് വീഡിയോ.