ഗാസയിൽ ഇസ്രായിൽ സൈന്യം നടത്തിയ വെടിവെപ്പിൽ ഫലസ്തീൻ ദേശീയ ഫുട്ബോൾ ഗോൾകീപ്പർ സലിം അൽ-അഷ്കർ (32) കൊല്ലപ്പെട്ടു.
ലോകകപ്പ് റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ ഫുട്ബോൾ ലോകത്തെ ഒന്നടങ്കം ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ച നാടകീയ മത്സരത്തിൽ സെനഗലിനെതിരെ ബെൽജിയത്തിന് അവിശ്വസനീയ വിജയം.




