കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം സീസണിൽ ആദ്യ ജയം സ്വന്തമാക്കി നിലവിലെ റണ്ണേഴ്സാപ്പായ കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ്
ഏഷ്യാ കപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ, ടീം ഇന്ത്യയുടെ ടൈറ്റില്‍ സ്‌പോണ്‍സര്‍ സ്ഥാനത്തുനിന്ന് ഡ്രീം 11 പിന്മാറിയതിനാല്‍, പുതിയ സ്‌പോണ്‍സര്‍മാരെ കണ്ടെത്താന്‍ ബി.സി.സി.ഐ തിരക്കിട്ട ശ്രമത്തിലാണ്.



