മുംബൈ: വെസ്റ്റ്ഇന്‍ഡീസിനെതിരായ ഏകദിന-ട്വന്റി-20 ടീമില്‍ മലയാളി താരം മിന്നുമണി ഇടം നേടി. മറ്റൊരു മലയാളി താരമായ സജന സജീവന്‍ ഏകദിന സ്‌ക്വാഡില്‍ ഇടം നേടിയിട്ടുണ്ട്.
ഇന്ത്യ ട്വന്റി-20 ടീം: ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), സ്മൃതി മന്ധാന, നന്ദിനി കശ്യപ്, ജെമിമ റോഡ്രിഗസ്, റിച്ച ഘോഷ്, ഉമ ഛേത്രി, ദീപ്തി ശര്‍മ, സജന സജീവന്‍, രാഘ്വി ബിഷ്ട്, രേണുക സിങ്, പ്രിയ മിശ്ര, ടിറ്റസ് സാധു, സൈമ ഠാക്കൂര്‍, മിന്നു മണി, രാധ യാദവ്.
ഇന്ത്യ ഏകദിന ടീം: ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), സ്മൃതി മന്ധാന, പ്രതിക റാവല്‍, ജെമിമ റോഡ്രിഗസ്, ഹര്‍ലീന്‍ ഡിയോള്‍, റിച്ച ഘോഷ്, ഉമ ഛേത്രി, തേജല്‍ ഹസബ്നിസ്, ദീപ്തി ശര്‍മ, മിന്നു മണി, രേണുക സിങ്, പ്രിയ മിശ്ര, ടിറ്റസ് സാധു, തനുജ കന്‍വെര്‍, സൈമ ഠാക്കൂര്‍.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group