Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Sunday, June 8
    Breaking:
    • ഫലസ്തീനിൽ ഇസ്രായിൽ നടത്തുന്ന ആക്രമണത്തിനെതിരെ അന്താരാഷ്ട്ര സമൂഹം രംഗത്തിറങ്ങണം-കിരീടാവകാശി
    • ‘ഒന്നും മറക്കാനില്ലെങ്കിൽ രേഖകളും സിസിടിവി ദൃശ്യവും പുറത്തുവിടൂ…’ തെരഞ്ഞെടുപ്പ് കമ്മീഷനോട് രാഹുൽ ഗാന്ധി
    • വഴിക്കടവിൽ പന്നിക്ക് വെച്ച കെണിയിൽനിന്ന് ഷോക്കേറ്റ് പത്താം ക്ലാസ് വിദ്യാർഥി മരിച്ചു
    • വിവാഹ മോഹങ്ങൾ ബാക്കി : ടീനയുടെയും അഖിലിന്റെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു
    • അഞ്ചും എട്ടും ഒമ്പതും വയസ്സുള്ള പെൺകുട്ടികളെ കൊന്ന് പിതാവ് ഒളിവിൽ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Sports»Football

    ഐഎസ്എല്‍; ഇഞ്ചോടിഞ്ച് പോരില്‍ നോര്‍ത്ത് ഈസ്റ്റിനെ വീഴ്ത്തി ചെന്നൈയിന്‍

    സ്‌പോര്‍ട്‌സ് ലേഖികBy സ്‌പോര്‍ട്‌സ് ലേഖിക17/10/2024 Football Sports 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഗുവാഹത്തി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ചെന്നൈയിന്‍ എഫ്‌സിക്ക് ജയം. നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെതിരേ നടന്ന ക്ലാസ്സിക്ക് മല്‍സരമാണ് ചെന്നൈയിന്‍ സ്വന്തമാക്കിയത്. 3-2നാണ് ജയം. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് ചെന്നൈയിന്റെ ജയം. അഞ്ചാം മിനിറ്റില്‍ നെസ്റ്റര്‍ ആല്‍ബിയച്ചാണ് നോര്‍ത്ത് ഈസ്റ്റിന് ലീഡ് നല്‍കിയത്. 25ാം മിനിറ്റില്‍ ചെന്നൈയിന് വേണ്ടി വില്‍മര്‍ ജോര്‍ദാന്‍ ഗില്‍ സമനില പിടിച്ചു. 36ാം മിനിറ്റില്‍ ലൂക്കാസ് ബ്രംബില്ല ചെന്നൈയിന് ലീഡ് നല്‍കി.

    റയാന്‍ എഡ്വേര്‍ഡസിന്റെ ഒരു ഫൗള്‍ ചെന്നൈയിന് പെനാല്‍റ്റി ലഭിക്കുകയായിരുന്നു. 51ാം മിനിറ്റില്‍ വില്‍മര്‍ ജോര്‍ദാന്‍ വീണ്ടും ചെന്നെയ്ക്കായി സ്‌കോര്‍ ചെയ്തു. വിട്ടുകൊടുക്കാന്‍ തയ്യാറാവാത്ത നോര്‍ത്ത് ഈസ്റ്റ് 89ാം മിനിറ്റില്‍ അലാഡിന്‍ അജാറൈയിലൂടെ രണ്ടാം ഗോള്‍ നേടി മല്‍സരത്തിലേക്ക് തിരിച്ചുവരാന്‍ ശ്രമിച്ചു. എന്നാല്‍ ചെന്നൈയിന്‍ പ്രതിരോധത്തിന് മുന്നില്‍ ജയം അവര്‍ക്ക് അന്യമായിരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    isl-2024-25
    Latest News
    ഫലസ്തീനിൽ ഇസ്രായിൽ നടത്തുന്ന ആക്രമണത്തിനെതിരെ അന്താരാഷ്ട്ര സമൂഹം രംഗത്തിറങ്ങണം-കിരീടാവകാശി
    08/06/2025
    ‘ഒന്നും മറക്കാനില്ലെങ്കിൽ രേഖകളും സിസിടിവി ദൃശ്യവും പുറത്തുവിടൂ…’ തെരഞ്ഞെടുപ്പ് കമ്മീഷനോട് രാഹുൽ ഗാന്ധി
    07/06/2025
    വഴിക്കടവിൽ പന്നിക്ക് വെച്ച കെണിയിൽനിന്ന് ഷോക്കേറ്റ് പത്താം ക്ലാസ് വിദ്യാർഥി മരിച്ചു
    07/06/2025
    വിവാഹ മോഹങ്ങൾ ബാക്കി : ടീനയുടെയും അഖിലിന്റെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു
    07/06/2025
    അഞ്ചും എട്ടും ഒമ്പതും വയസ്സുള്ള പെൺകുട്ടികളെ കൊന്ന് പിതാവ് ഒളിവിൽ
    07/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version