ഹൈദരാബാദ്: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ മോശം പ്രകടനത്തെ തുടര്‍ന്ന് ഹൈദരാബാദ് എഫ് സി കോച്ച് താങ്‌ബോയ് സിങ്‌തോയെ പുറത്താക്കി. പകരം മലപ്പുറം സ്വദേശിയും സഹപരിശീലകനുമായ ഷമീല്‍ ചെമ്പകത്തിനെ താല്‍ക്കാലിക പരിശീലകനായി നിയമിച്ചു. മോശം പ്രകടനത്തെ തുടര്‍ന്ന് കേരളാ ബ്ലാസ്റ്റേഴ്‌സും കോച്ച് സാറ്ററേയെ അടുത്തിടെ പുറത്താക്കിയിരുന്നു. ടി ജെ പുരുഷോത്തമന്‍ ആണ് ഇടക്കാല കോച്ച്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group