Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, August 3
    Breaking:
    • ഗാസയിൽ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് 112 മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു
    • പപ്പു യാദവ് എം.പിക്ക് നേരെ വധശ്രമം, കത്തിയുമായെത്തി അക്രമി, എം.പി രക്ഷപ്പെട്ടത് തലനാരിഴക്ക്
    • കനത്ത മഴ: മലപ്പുറം ജില്ലയിലും നാളെ സ്കൂളുകൾക്ക് അവധി
    • സംസ്ഥാനത്ത് മഴ കനക്കുന്നു: നാളെ ഒൻപത് ജില്ലകളിൽ അവധി; 10 ജില്ലകളിൽ യെലോ അലർട്ട്
    • നീറ്റ് പി.ജി 2026: പരീക്ഷാ രീതിയിലും പരീക്ഷാ കേന്ദ്രം തെരഞ്ഞെടുക്കുന്നതിലും പ്രധാന മാറ്റങ്ങൾ പ്രഖ്യാപിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Sports»Football

    മുന്‍ ചൈനീസ് ഫുട്ബോള്‍ ടീം പരിശീലകന്‍ ലി ടൈയ്ക്ക് 20 വര്‍ഷം തടവ് ശിക്ഷ

    സ്‌പോര്‍ട്‌സ് ലേഖികBy സ്‌പോര്‍ട്‌സ് ലേഖിക14/12/2024 Football Sports 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ബെയ്ജിങ്: മുന്‍ ചൈനീസ് ദേശീയ ഫുട്ബോള്‍ ടീം പരിശീലകന്‍ ലി ടൈയ്ക്ക് 20 വര്‍ഷം തടവ് ശിക്ഷ. അഴിമതി കേസിലാണ് ശിക്ഷ. പ്രാഥമിക വിചാരണയ്ക്ക് പിന്നാലെയാണ് നടപടി. പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് രാജ്യത്തെ വിവിധ മേഖലകളിലെ അഴിമതികള്‍ക്കെതിരെ പ്രസിഡന്റ് ഷി ജിന്‍ പിങ് കര്‍ശന നടപടികള്‍ ആരംഭിച്ചിരുന്നു. അഅതിന്റെ തുടര്‍ച്ചയാണ് ലി ടൈയുടെ അറസ്റ്റും ശിക്ഷയും.

    2022ന്റെ അവസാനത്തോടെ ചൈനീസ് കായിക മേഖലയില്‍ വ്യാപകമായി അഴിമതികള്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ ഭാഗമായി നടന്ന അന്വേഷണത്തിലാണ് ലി ടൈയുടെ അഴിമതി സംബന്ധിച്ച പങ്ക് പുറത്തു വന്നത്. അതിനിടെ കോടികള്‍ കൈക്കൂലി വാങ്ങിയിട്ടുണ്ടെന്നു ലി സമ്മതിച്ചിരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ചൈനീസ് ഫുട്ബോളിലെ ശ്രദ്ധേയ മുഖങ്ങളില്‍ ഒന്നാണ് ലി. 2019 മുതല്‍ 2021 വരെ ചൈനയുടെ ദേശീയ ഫുട്ബോള്‍ ടീം പരിശീലകനായിരുന്നു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് എവര്‍ട്ടന്‍, ഷെഫീല്‍ഡ് യുനൈറ്റഡ് ടീമുകള്‍ക്കായി കളിച്ചിട്ടുണ്ട്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    LEE TIE
    Latest News
    ഗാസയിൽ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് 112 മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു
    02/08/2026
    പപ്പു യാദവ് എം.പിക്ക് നേരെ വധശ്രമം, കത്തിയുമായെത്തി അക്രമി, എം.പി രക്ഷപ്പെട്ടത് തലനാരിഴക്ക്
    02/08/2026
    കനത്ത മഴ: മലപ്പുറം ജില്ലയിലും നാളെ സ്കൂളുകൾക്ക് അവധി
    02/08/2026
    സംസ്ഥാനത്ത് മഴ കനക്കുന്നു: നാളെ ഒൻപത് ജില്ലകളിൽ അവധി; 10 ജില്ലകളിൽ യെലോ അലർട്ട്
    02/08/2026
    നീറ്റ് പി.ജി 2026: പരീക്ഷാ രീതിയിലും പരീക്ഷാ കേന്ദ്രം തെരഞ്ഞെടുക്കുന്നതിലും പ്രധാന മാറ്റങ്ങൾ പ്രഖ്യാപിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം
    02/08/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.