Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Friday, July 4
    Breaking:
    • ഗാസയിൽ ഇസ്രായിലിന് തിരിച്ചടി തുടരുന്നു; ഇന്ന് കൊല്ലപ്പെട്ടത് രണ്ട് സൈനികർ
    • ബലാത്സംഗം: ഫുട്‌ബോൾ താരം തോമസ് പാർട്ടിക്കെതിരെ കുറ്റം ചുമത്തി
    • ബഷീറിന്റെ ‘ആകാശമിഠായി’ രുചിക്കാന്‍ സാഹിത്യപ്രേമികള്‍ ഇനിയുമെത്ര കാത്തിരിക്കണം, നാളെ 31ാം ചരമദിനം
    • ബീഷയിൽ വെടിയേറ്റു മരിച്ച ബഷീറിന്റെ ജനാസ ഐസിഎഫ് നേതാക്കൾ ഏറ്റുവാങ്ങി
    • ബി.ബി.ബി; സ്വർണത്തിന് വിലകുറയുമോ?
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Sports»Football

    ചാംപ്യന്‍സ് ലീഗില്‍ അട്ടിമറികളുടെ ദിനം; ബെന്‍ഫിക്കയോട് നാണം കെട്ട തോല്‍വിയുമായി അത്‌ലറ്റിക്കോ മാഡ്രിഡ്

    സ്‌പോര്‍ട്‌സ് ലേഖികBy സ്‌പോര്‍ട്‌സ് ലേഖിക03/10/2024 Football Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn


    ആന്‍ഫീല്‍ഡ്: യുവേഫാ ചാംപ്യന്‍സ് ലീഗില്‍ അട്ടിമറികളുടെ ദിനം. റയല്‍ മാഡ്രിനെ ഫ്രഞ്ച് ക്ലബ്ബ് ലില്ലെ അട്ടിമറിച്ചതിന് പിന്നാലെ അത്‌ലറ്റിക്കോ മാഡ്രിഡിനെ പോര്‍ച്ചുഗല്‍ വമ്പന്‍മാരായ ബെന്‍ഫിക്കയും മുട്ടുകുത്തിച്ചു. എതിരില്ലാത്ത നാല് ഗോളിനാണ് സ്പാനിഷ് പ്രമുഖര്‍ തോല്‍വി രുചിച്ചത്. ബെന്‍ഫിക്കയ്ക്കായി അര്‍ജന്റീനന്‍ സൂപ്പര്‍ താരം ഏയ്ഞ്ചല്‍ ഡി മരിയ, തുര്‍ക്കി വിങര്‍ മുഹമ്മദ് കെറെം അക്ടര്‍കോഗ്ലു, ഓര്‍ക്കുന്‍ കോക്കൂ, അല്കസാണ്ടര്‍ ഭാഹ എന്നിവര്‍ സ്‌കോര്‍ ചെയ്തു.

    ചാംപ്യന്‍സ് ലീഗിലെ ആദ്യ മല്‍സരത്തില്‍ ബെന്‍ഫിക്ക സെര്‍ബിയന്‍ ക്ലബ്ബ് റെഡ് സ്റ്റാര്‍ ബെല്‍ഗ്രേഡിനെ 2-1ന് പരാജയപ്പെടുത്തിയിരുന്നു. അത്‌ലറ്റിക്കോ ആദ്യ മല്‍സരത്തില്‍ ആര്‍ബി ലെപ്‌സിഗിനെ ഇതേ സ്‌കോറിന് വീഴ്ത്തിയിരുന്നു. മറ്റൊരു മല്‍സരത്തില്‍ ഇംഗ്ലിഷ് ലീഗ് കരുത്തന്‍മാരായ ലിവര്‍പൂള്‍ എതിരില്ലാത്ത രണ്ട് ഗോളിന് ഇറ്റാലിയന്‍ ക്ലബ്ബ് ബോള്‍ഗാനയെ പരാജയപ്പെടുത്തി. മാക്ക് അലിസ്റ്റര്‍, മുഹമ്മദ് സലാഹ് എന്നിവരാണ് ചെമ്പടയ്ക്കായി ആന്‍ഫീല്‍ഡില്‍ സ്‌കോര്‍ ചെയ്തത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    ateltico madrid Champions League 2024-25
    Latest News
    ഗാസയിൽ ഇസ്രായിലിന് തിരിച്ചടി തുടരുന്നു; ഇന്ന് കൊല്ലപ്പെട്ടത് രണ്ട് സൈനികർ
    04/07/2025
    ബലാത്സംഗം: ഫുട്‌ബോൾ താരം തോമസ് പാർട്ടിക്കെതിരെ കുറ്റം ചുമത്തി
    04/07/2025
    ബഷീറിന്റെ ‘ആകാശമിഠായി’ രുചിക്കാന്‍ സാഹിത്യപ്രേമികള്‍ ഇനിയുമെത്ര കാത്തിരിക്കണം, നാളെ 31ാം ചരമദിനം
    04/07/2025
    ബീഷയിൽ വെടിയേറ്റു മരിച്ച ബഷീറിന്റെ ജനാസ ഐസിഎഫ് നേതാക്കൾ ഏറ്റുവാങ്ങി
    04/07/2025
    ബി.ബി.ബി; സ്വർണത്തിന് വിലകുറയുമോ?
    04/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version