Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Friday, July 18
    Breaking:
    • സാങ്കേതിക തകരാർ മൂലം എയർ ഇന്ത്യ റദ്ദാക്കി; യാത്രക്കാർ എ.സി യില്ലാതെ വിമാനത്തിനകത്തിരുന്നത് നാല് മണിക്കൂർ
    • മധുരമുള്ള പാനീയങ്ങൾക്ക് പഞ്ചസാരയുടെ അളവിനെ ആശ്രയിച്ച് നികുതി ഏർപ്പെടുത്തും; നിയമം അടുത്ത വർഷം നിലവിൽ വരും
    • വിശ്രമിച്ചാൽ ക്ഷീണം വരുന്ന ഒരേ ഒരാൾ; ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ച് ബിനീഷ് കൊടിയേരി -VIDEO
    • കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക വാഹനമായി ജെനസിസ് G90
    • ഗൾഫ് ബന്ധം ശക്തമാക്കാൻ അമേരിക്ക; ഖത്തർ പ്രധാനമന്ത്രിക്ക് അത്താഴം, ബഹ്‌റൈൻ കിരീടവകാശിയുമായി പ്രത്യേക കൂടിക്കാഴ്ച
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Sports»Football

    അർജന്റീനയെ പതിനഞ്ചു കൊല്ലം കൂടി പരിശീലിപ്പിക്കണം-സ്കലോണി

    സ്പോർട്സ് ലേഖികBy സ്പോർട്സ് ലേഖിക16/07/2024 Football 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Argentina coach Lionel Scaloni reacts during the final of the FIFA World Cup, WM, Weltmeisterschaft, Fussball soccer tournament between Argentina and France at Lusail stadium in Lusail, Qatar, 18 December 2022. Soccer World Cup 2022: Argentina - France ACHTUNG: NUR REDAKTIONELLE NUTZUNG PUBLICATIONxINxGERxSUIxAUTxONLY Copyright: xJuanxIgnacioxRoncoronix GR7107 20221218-6e109df83656efc6cbbbb73d4572c3699bec2a3a
    Share
    WhatsApp Facebook Twitter Telegram LinkedIn

    ബ്യൂണസ് ഐറിസ്: അര്‍ജന്റീനന്‍ ടീമിനെ അവരുടെ സുവര്‍ണ്ണകാലഘട്ടത്തില്‍ എത്തിച്ച കോച്ചാണ് ലയണല്‍ സ്‌കലോണി. മറഡോണയുടെ കാലത്തിന് ശേഷം എടുത്ത പറയത്തക്ക നേട്ടങ്ങളൊന്നുമില്ലാത്ത അര്‍ജന്റീനാ ടീമിനെ ഇന്ന് ലോക ഫുട്‌ബോളിലെ താരരാജാക്കന്‍മാരാക്കിയത് സ്‌കലോണിയുടെ തന്ത്രങ്ങള്‍ തന്നെയാണ്. 46കാരനായ സ്‌കലോണിക്ക് 15 വര്‍ഷം കൂടി വാമോസിനെ പരിശീലിപ്പിക്കണമെന്നാണ് ആഗ്രഹം. തുടര്‍ച്ചയായ രണ്ടാം കോപ്പാ കിരീടം നേടിയതിന് ശേഷം അര്‍ജന്റീനയിലെത്തിയ സ്‌കലോണി മാധ്യമങ്ങളോട് സംസാരിക്കവേയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    മാനേജ്‌മെന്റ് അനുവദിക്കുകയാണെങ്കില്‍ ഇനിയൊരു 15 വര്‍ഷം കൂടി ഈ ടീമിനെ പരിശീലിപ്പിക്കണം എന്നാണ് തന്റെ ആഗ്രഹം-സ്‌കലോണി വ്യക്തമാക്കി. അര്‍ജന്റീനയ്ക്കായി ഒരു ലോകകപ്പും രണ്ട് കോപ്പാ അമേരിക്കന്‍ കിരീടവും ഒരു ഫൈനലിസിമ കിരീടവും നല്‍കിയ പരിശീലകനാണ് സ്‌കലോണി. 2018 ലോകകപ്പിലെ അര്‍ജന്റീനയുടെ തകര്‍ച്ചയ്ക്ക് ശേഷം കോച്ച് സംമ്പോളിയെ പുറത്താക്കിയിരുന്നു. തുടര്‍ന്നാണ് സ്‌കലോണി ചുമതലയേറ്റത്.

    കരഞ്ഞു കരഞ്ഞ് മെസി, തിരിച്ചുവരവ് ഉടനുണ്ടാകുമോ

    സ്‌പെയിനിലെ ഡിപ്പോര്‍ട്ടീവാ ലാ കൗറുണയിലും ഇറ്റലിയിലെ ലാസിയോ ക്ലബ്ബിനും വേണ്ടി കളിച്ച സ്‌കലോണി അര്‍ജന്റീനയുടെ 2006 ലോകകപ്പ് ടീമിലും മെസ്സിക്കൊപ്പം ഉണ്ടായിരുന്നു. 2019 കോപ്പാ അമേരിക്കയില്‍ അര്‍ജന്റീനയ്ക്ക് മൂന്നാം സ്ഥാനം നല്‍കിയാണ് സ്‌കലോണിയുടെ തുടക്കം. നിലവിലെ ചാംപ്യന്‍മാരായ ബ്രസീലിനെ തകര്‍ത്ത് 2021ല്‍ കോപ്പാ അമേരിക്ക തിരിച്ച് പിടിച്ചത് സ്‌കലോണിയുടെ പിന്നീടുള്ള നേട്ടമായി.

    കരിയിലൂടെ, മഞ്ഞിലൂടെ, മഴയിലൂടെ എത്തിയ അത്ഭുതങ്ങളുടെ മാലാഖ, മിസ് യൂ ഡി മരിയ

    28 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള അര്‍ജന്റീനയുടെ ആദ്യ കിരീട നേട്ടമായിരുന്നു ഇത്. തുടര്‍ന്ന് ലോകകപ്പും നേടിയ സ്‌കലോണി ഇത്തവണ കോപ്പയില്‍ വീണ്ടും കിരീടം ചൂടി. നിലവില്‍ 35 വിജയങ്ങളുമായി ബ്ലൂസ് കുതിപ്പ് തുടരുകയാണ്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Argentina lional scaloni
    Latest News
    സാങ്കേതിക തകരാർ മൂലം എയർ ഇന്ത്യ റദ്ദാക്കി; യാത്രക്കാർ എ.സി യില്ലാതെ വിമാനത്തിനകത്തിരുന്നത് നാല് മണിക്കൂർ
    18/07/2025
    മധുരമുള്ള പാനീയങ്ങൾക്ക് പഞ്ചസാരയുടെ അളവിനെ ആശ്രയിച്ച് നികുതി ഏർപ്പെടുത്തും; നിയമം അടുത്ത വർഷം നിലവിൽ വരും
    18/07/2025
    വിശ്രമിച്ചാൽ ക്ഷീണം വരുന്ന ഒരേ ഒരാൾ; ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ച് ബിനീഷ് കൊടിയേരി -VIDEO
    18/07/2025
    കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക വാഹനമായി ജെനസിസ് G90
    18/07/2025
    ഗൾഫ് ബന്ധം ശക്തമാക്കാൻ അമേരിക്ക; ഖത്തർ പ്രധാനമന്ത്രിക്ക് അത്താഴം, ബഹ്‌റൈൻ കിരീടവകാശിയുമായി പ്രത്യേക കൂടിക്കാഴ്ച
    18/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.