വാശിയേറിയ വനിതാ യൂറോ കപ്പ് ഫൈനൽ പോരാട്ടത്തിൽ സ്പെയിനിനെ തകർത്ത് ഇംഗ്ലണ്ടിന്റെ പെൺ പട കിരീടം ചൂടി. ഇരു ടീമുകളും ഓരോ ഗോളുകൾ വീതമടിച്ച് സമനിലയിൽ കലാശിച്ച കളി അന്തിമ പെനാൽറ്റി ഷൂട്ടൗട്ടിലാണ് വിധിയെഴുതിയത്
ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് അപേക്ഷിച്ച് സ്‌പാനിഷ് ഇതിഹാസ താരവും മുൻ ബാഴ്സലോണ പരിശീലകനുമായിരുന്ന സാവി ഹെർണാണ്ടസ്. എന്നാൽ അദ്ദേഹത്തിന്റെ പ്രതിഫലം താങ്ങാനാവാത്തതുക്കൊണ്ട് അപേക്ഷ നിരസിച്ചിരിക്കുകയാണ് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ(എഐഎഫ്എഫ് )