ജർമ്മൻ ഫുട്ബോൾ പ്രതാപികൾ ആയ ബയേൺ മ്യൂണിക്കുമായി എമിറേറ്റ്സ് എയർലൈൻ പ്ലാറ്റിനം കരാറിൽ ഒപ്പുവെച്ചു. 7 വർഷത്തെ പ്ലാറ്റിനം പാർട്ണറായി രണ്ടാംതരം സ്പോൺസർഷിപ്പ് കരാറിലാണ് ജർമ്മൻ ഫുട്ബോൾ ക്ലബും എമിറേറ്റ്സ് എയർലൈനും കൈകോർത്തത്
ഇന്ത്യൻ ഫുട്ബോൾ അസ്ഥിരതയുടെ വക്കിലിലേക്ക് പതിക്കുന്നു.ഐ.എസ്.എൽ ഭാവിയെ ചൊല്ലിയുള്ള കുഴപ്പങ്ങൾ ശക്തിപ്പെടുമ്പോൾ, രണ്ട് തവണ ഇന്ത്യൻ സൂപ്പർ ലീഗ് ചാമ്പ്യന്മാരായ ചെന്നൈയിൻ എഫ്‌സി തങ്ങളുടെ എല്ലാ ഫുട്ബോൾ പ്രവർത്തനങ്ങളും താൽക്കാലികമായി നിർത്താൻ നിർണായക തീരുമാനമെടുത്തു.