തുല്യശക്തികളുടെ പോരാട്ടമെന്ന് വിശേഷിപ്പിക്കപ്പെട്ട മത്സരത്തിന്റെ ആദ്യപകുതിയിൽ പുലർത്തിയ ആധിപത്യമാണ് സ്പെയിനിനു തുണയായത്.
സ്റ്റുട്ഗാർട്ട്: യുവേഫ നാഷൻസ് ലീഗ് രണ്ടാം സെമി ഫൈനലിൽ സ്പെയിനും ഫ്രാൻസും ഏറ്റുമുട്ടുമ്പോൾ ആരാധകർ കാത്തിരിക്കുന്നത് മറ്റൊരു യമാൽ-എംബാപ്പെ പോരാട്ടം…