ഫിലദെൽഫിയ: ഫിഫ ക്ലബ്ബ് ലോകകപ്പിൽ ബ്രസീലിയൻ ക്ലബ്ബുകളുടെ ‘ഞെട്ടിക്കൽ’ തുടരുന്നു. യൂറോപ്യൻ ചാമ്പ്യന്മാരായ പിഎസ്ജിയെ ബൊട്ടഫാഗോ ഒരു ഗോളിന് അട്ടിമറിച്ചതിനു…
ആദ്യപകുതിയിൽ സമു അഗവോഹയിലൂടെ പോർട്ടോ മുന്നിട്ടു നിന്നെങ്കിലും ഇടവേളക്കു ശേഷം ശക്തമായി തിരിച്ചുവന്ന് മയാമി ടെലാസ്കോ സെഗോവിയ, മെസ്സി എന്നിവരുടെ ഗോളിൽ വിജയം പിടിച്ചെടുക്കുകയായിരുന്നു.