ഫ്‌ളോറിഡ: ഇംഗ്ലീഷ് കരുത്തരായ ചെൽസിയും ബ്രസീലിയൻ ക്ലബ്ബ് പാൽമീറാസും ഫിഫ ക്ലബ്ബ് ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ. സ്വന്തം നാട്ടിൽ നിന്നുള്ള…
ഇന്ത്യൻ സമയം രാത്രി 9.30 ന് കിക്കോഫ് ചെയ്യുന്ന മത്സരത്തിൽ ബ്രസീലിയൻ ക്ലബ്ബുകളായ പാൽമീറാസും ബൊട്ടഫോഗോയും ഏറ്റുമുട്ടുന്നതോടെയാണ് റൗണ്ട് ഓഫ് 16-ന് തുടക്കമാവുക.