2026-ലെ ഫിഫ ലോകകപ്പിന്റെ ടിക്കറ്റ് വിൽപ്പനയുടെ മൂന്നാം ഘട്ടം (റാണ്ടം സെലക്ഷൻ ഡ്രോ) ആരംഭിച്ചു.
ഫിഫ അറബ് കപ്പിന്റെ സെമിയിലേക്ക് കാലെടുത്തുവെക്കാൻ യുഎഇക്ക് വേണ്ടത് ഒരു വിജയം മാത്രം. നിലവിലെ ചാമ്പ്യന്മാരായ അൾജീരിയക്കെതിരെയാണ് യുഎഇ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിനായി ഇന്നിറങ്ങുന്നത്




