ഫുട്ബോൾ ആരാധരെ ആവേശത്തിലാക്കാൻ സൗദി മണ്ണിൽ വീണ്ടും എൽ – ക്ലാസിക്കോ അരങ്ങേറുന്നു.
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വെസ്റ്റ് ഹാമിന് വീണ്ടും കനത്ത തിരിച്ചടി. ചൊവ്വാഴ്ച നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് നോട്ടിങ് ഫോറസ്റ്റാണ് വെസ്റ്റ് ഹാമിനെ പരാജയപ്പെടുത്തിയത്.




