കേരള ക്രിക്കറ്റ് ലീഗിനുള്ള ടീമിനെ സജ്ജമാക്കി കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസ്. കോഴിക്കോട്ടുകാരുടെ സ്വന്തം ടീമായ കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസിൻ്റെ ആവേശക്കുതിപ്പ് കഴിഞ്ഞ തവണ ഫൈനൽ വരെയെത്തിയിരുന്നു
കളിയുടെ നാലാം ദിനമായ ശനിയാഴ്ച രവിന്ദ്ര ജഡേജയും വാഷിങ്ടൺ സുന്ദറും ബാറ്റ് ചെയ്യുന്നതിനിടെയാണ് ഇന്നിങ്സ് ഡിക്ലയർ ചെയ്യാൻ ഇന്ത്യ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി നായകനായ ഗിൽ പവലിയനിൽ നിന്ന് താരങ്ങളെ തിരിച്ചുവിളിച്ചു.