ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ എത്തിയതോടെ ദുബായില്‍ നടക്കാനിരിക്കുന്ന ഫൈനല്‍ മാച്ച് കാണാനുള്ള ടിക്കറ്റുകള്‍ ഓൺലൈനിൽ 40 മിനിറ്റു കൊണ്ട് വിറ്റു തീര്‍ന്നു
ദുബായ്: ഐസിസി ചാമ്പ്യൻസ് ട്രോഫി ആദ്യ സെമി ഫൈനലിൽ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തി ഇന്ത്യ ഫൈനലിൽ. ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ…