കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം സീസണിലെ കലാശ പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ കൊല്ലത്തെ തോൽപ്പിച്ചു കൊച്ചിക്ക് ആദ്യ കിരീടം
കഴിഞ്ഞ 15 ദിവസങ്ങളായി കേരള ക്രിക്കറ്റ് പ്രേമികളെ ആവേശത്തിലാക്കിയ കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിന് ഇന്ന് തിരശ്ശീല വീഴും.




