Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Sunday, May 18
    Breaking:
    • കൊടുവള്ളിയിൽ ആയുധങ്ങളുമായി വീട്ടിലെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി
    • ഇന്ത്യയുടെ നീക്കം പാകിസ്ഥാനെ അറിയിച്ചത് തെറ്റ്, ജയശങ്കറിനെതിരെ രാഹുല്‍ ഗാന്ധി
    • യുവതി ഇരട്ടകുട്ടികൾക്ക് ജന്മം നൽകിയത് ആംബുലൻസിൽ. തുണയായത് ജീവനക്കാരുടെ കൃത്യമായ ഇടപെടൽ
    • ഹജ് ബലിമാംസം കടത്ത് തടയാൻ തായിഫിൽ പുതിയ സംവിധാനം
    • മലേഷ്യയിൽ ഗുതരാവസ്ഥയിൽ കഴിയുന്ന മിനി ഭാർഗവന് നാടണയാൻ എയർ ആംബുലൻസ് ഒരുങ്ങുന്നു: ഇനി പ്രതീക്ഷയുടെ നാളുകൾ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Sports»Football

    ഫിഫാ ക്ലബ്ബ് ലോകകപ്പ്; മാഞ്ചസ്റ്റര്‍ സിറ്റിയും യുവന്റസും ഗ്രൂപ്പ് ജിയില്‍, ഇന്റര്‍മിയാമിക്കൊപ്പം പോര്‍ട്ടോയും അല്‍ അഹ് ലിയും

    സ്‌പോര്‍ട്‌സ് ലേഖികBy സ്‌പോര്‍ട്‌സ് ലേഖിക06/12/2024 Football Sports 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    മിയാമി: ഫിഫാ ക്ലബ്ബ് ലോകകപ്പിന്റെ ഗ്രൂപ്പുകള്‍ പുറത്ത് വിട്ട് ഫിഫ.കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയാണ് ഡ്രോ നടന്നത്. പുതിയ ഫോര്‍മാറ്റില്‍ നടത്തുന്ന ആദ്യ ക്ലബ്ബ് ലോകകപ്പാണിത്. പുതിയ ലോകകപ്പ് ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു. 2025 ജൂണ്‍ 15 മുതല്‍ ജൂലായ് 13 വരെ അമേരിക്കയിലാണ് ക്ലബ്ബ് ലോകകപ്പ് നടക്കുക. 32 ടീമുകളാണ് അണിനിരക്കുക. നിലവിലെ ചാംപ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റി ഗ്രൂപ്പ് ജിയിലാണ്. അല്‍ ഐയിന്‍, യുവന്റസ്, വയദദ് എന്നിവരാണ് ഗ്രൂപ്പ് ജിയിലെ മറ്റ് ടീമുകള്‍. ലയണല്‍ മെസ്സിയുടെ ഇന്റര്‍മിയാമി ഗ്രൂപ്പ് എയില്‍ എഫ് സി പോര്‍ട്ടോയ്ക്കും അല്‍ അഹ് ലിക്കും പാല്‍മിറാസിനും ഒപ്പമാണ്.

    റയല്‍ മാഡ്രിഡ് അല്‍ ഹിലാലിനും സാല്‍സ്ബര്‍ഗിനും പാചുഗായ്ക്കും ഒപ്പം ഗ്രൂപ്പ് എച്ചിലാണ്. ഗ്രൂപ്പ് ബിയില്‍ പിഎസ്ജി, അത്‌ലറ്റിക്കോ മാഡ്രിഡ്, ബോട്ടോഫോഗോ, സെറ്റില്‍ സൗണ്ടേഴ്‌സ് എന്നിവര്‍ അണിനിരക്കും. ഗ്രൂപ്പ് സിയില്‍ ബയേണ്‍ മ്യുണിക്ക്, ഓക്ലന്റ് സിറ്റി, ബൊക്കാ ജൂനിയേഴ്‌സ്, ബെന്‍ഫിക്ക എന്നിവര്‍ ഉള്‍പ്പെടും. ഫ്‌ളമെന്‍ഗോ, ചെല്‍സി, ക്ലബ്ബ് ലിയോണ്‍, എസ്‌പെരേന്‍സേ സ്‌പോര്‍ട്ടീവ് ഡി ടുണീസ്യ ഗ്രൂപ്പ് ഡിയിലാണ്. റിവര്‍പ്ലേറ്റ്, ഉര്‍വാ റെഡ് ഡയമന്റസ്, മൊന്റേററി, ഇന്റര്‍മിലാന്‍ എന്നിവര്‍ ഗ്രൂപ്പ് ഇയില്‍ കൊമ്പുകോര്‍ക്കും. ഗ്രൂപ്പ് എഫില്‍ ഫ്‌ളുമിനസേ, ബോറൂസിയാ ഡോര്‍ട്ട്മുണ്ട്, ഉല്‍സാന്‍, മെമെലോഡി സണ്‍ഡൗണ്‍സ് എന്നിവരും ഏറ്റുമുട്ടും.

    Fifa Club World Cup 2025 draw in full

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    Group A: Palmeiras, FC Porto, Al Ahly, Inter Miami

    Group B: Paris St-Germain, Atletico Madrid, Botafogo, Seattle Sounders

    Group C: Bayern Munich, Auckland City, Boca Juniors, Benfica

    Group D: Flamengo, Esperance Sportive de Tunisie, Chelsea, Club Leon

    Group E: River Plate, Urawa Red Diamonds, Monterrey, Inter Milan

    Group F: Fluminense, Borussia Dortmund, Ulsan, Mamelodi Sundowns

    Group G: Manchester City, Wydad, Al Ain, Juventus

    Group H: Real Madrid, Al Hilal, Pachuca, Salzburg

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    fifa club wc
    Latest News
    കൊടുവള്ളിയിൽ ആയുധങ്ങളുമായി വീട്ടിലെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി
    17/05/2025
    ഇന്ത്യയുടെ നീക്കം പാകിസ്ഥാനെ അറിയിച്ചത് തെറ്റ്, ജയശങ്കറിനെതിരെ രാഹുല്‍ ഗാന്ധി
    17/05/2025
    യുവതി ഇരട്ടകുട്ടികൾക്ക് ജന്മം നൽകിയത് ആംബുലൻസിൽ. തുണയായത് ജീവനക്കാരുടെ കൃത്യമായ ഇടപെടൽ
    17/05/2025
    ഹജ് ബലിമാംസം കടത്ത് തടയാൻ തായിഫിൽ പുതിയ സംവിധാനം
    17/05/2025
    മലേഷ്യയിൽ ഗുതരാവസ്ഥയിൽ കഴിയുന്ന മിനി ഭാർഗവന് നാടണയാൻ എയർ ആംബുലൻസ് ഒരുങ്ങുന്നു: ഇനി പ്രതീക്ഷയുടെ നാളുകൾ
    17/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.