Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Thursday, July 3
    Breaking:
    • എത്ര ഉന്നതനായാലും നടപടിക്രമം പാലിക്കണമെന്ന് ഗവര്‍ണറോട് മുഖ്യമന്ത്രി പിണറായി വിജയന്‍
    • മക്കള്‍ക്കൊപ്പം രാത്രി ഭക്ഷണം കഴിച്ചുകിടന്ന വയോധിക, രാവിലെ കിണറ്റില്‍ മരിച്ച നിലയില്‍
    • ലോറിയും കെഎസ്ആർടിസിയും കൂട്ടിയിടിച്ച് കൂട്ടിയിടിച്ച് ഡ്രൈവർ പുറത്തേക്ക് തെറിച്ചുവീണു; 12 പേർക്ക് പരിക്ക്
    • ഗാസയിൽ ഇന്തോനേഷ്യൻ ആശുപത്രി ഡയറക്ടറും കുടുംബവും ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു
    • പൊതുസ്ഥലത്ത് വെടിവെപ്പ്: യുവാവിനെ തബൂക്ക് പോലീസ് അറസ്റ്റ് ചെയ്തു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Sports»Football

    ചാംപ്യന്‍സ് ലീഗിലെ സിറ്റിയുടെ പതനം തുടരുന്നു; യുവന്റസിനോട് ഞെട്ടിക്കുന്ന തോല്‍വി; നോക്കൗട്ട് സ്‌റ്റേജ് പ്രതീക്ഷ അസ്തമിക്കുന്നു

    സ്‌പോര്‍ട്‌സ് ലേഖികBy സ്‌പോര്‍ട്‌സ് ലേഖിക12/12/2024 Football Sports 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റോം: യുവേഫാ ചാംപ്യന്‍സ് ലീഗിലെ മാഞ്ചസറ്റര്‍ സിറ്റിയുടെ പതനം തുടരുന്നു. കഴിഞ്ഞ ദിവസം നടന്ന മല്‍സരത്തില്‍ ഇറ്റാലിയന്‍ പ്രമുഖരായ യുവന്റസിനോട് എതിരില്ലാത്ത രണ്ട് ഗോളിന്റെ തോല്‍വിയാണ് മാഞ്ചസ്റ്റര്‍ സി്റ്റി വഴങ്ങിയത്. തോല്‍വിയോടെ പോയിന്റ് പട്ടികയില്‍ 22ാം സ്ഥാനത്തേക്ക് സിറ്റി വീണു. ഇതോടെ സിറ്റിയുടെ നോക്കൗട്ട് പ്രതീക്ഷ അസ്തമിക്കുകയാണ്.

    ശേഷിക്കുന്ന രണ്ട് മല്‍സരങ്ങളില്‍ ഒന്ന് പിഎസ്ജിയോടും ക്ലബ്ബ് ബ്രൂഗിനോടുമാണ്. ജനുവരിയിലാണ് ഈ മല്‍സരങ്ങള്‍. 55ാം മിനിറ്റില്‍ ദുള്‍ഹന്‍ വാല്‍ഹോവിച്ചിന്റെ ഹെഡറിലൂടെയും 75ാം മിനിറ്റില്‍ മക്കിനീയുടെ വോളിയിലൂടെയും യുവന്റസ് ഗോളുകള്‍ നേടുകയായിരുന്നു.മറ്റൊരു മല്‍സരത്തില്‍ ആഴ്‌സണല്‍ എതിരില്ലാത്ത മൂന്ന് ഗോളിന് മൊണാക്കോയെ വീഴ്ത്തി. ബുക്കായാ സാക്ക ഇരട്ട ഗോളുകള്‍ നേടി. കായ് ഹാവര്‍ട്‌സ് മറ്റൊരു ഗോള്‍ നേടി. ഹാവര്‍ട്‌സിന്റെ ഗോളിന് സാക്കയാണ് അസിസ്റ്റ് ഒരുക്കിയത്. ആഴ്്‌സണല്‍ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    മറ്റൊരു മല്‍സരത്തില്‍ ബാഴ്‌സലോണ ബോറൂസിയാ ഡോര്‍ട്ട്മുണ്ടിനെ 3-2ന് പരാജയപ്പെടുത്തി.ജയത്തോടെ ബാഴ്‌സ രണ്ടാം സ്ഥാനത്തെത്തി. ഫെറാന്‍ ടോറസ് മല്‍സരത്തില്‍ ഇരട്ട ഗോളുകള്‍ നേടി. റഫീന മറ്റൊരു ഗോള്‍ നേടി. ലാമിന്‍ യമാല്‍, ഡാനി ഒല്‍മോ എന്നിവര്‍ ഗോളുകള്‍ക്ക് അസിസ്റ്റ് ഒരുക്കി.അത്‌ലറ്റിക്കോ മാഡ്രിഡ്, ലിലെ, എസി മിലാന്‍, സ്റ്റൂഗര്‍ട്ട് എന്നിവരും ജയിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    chambions league manchester city
    Latest News
    എത്ര ഉന്നതനായാലും നടപടിക്രമം പാലിക്കണമെന്ന് ഗവര്‍ണറോട് മുഖ്യമന്ത്രി പിണറായി വിജയന്‍
    03/07/2025
    മക്കള്‍ക്കൊപ്പം രാത്രി ഭക്ഷണം കഴിച്ചുകിടന്ന വയോധിക, രാവിലെ കിണറ്റില്‍ മരിച്ച നിലയില്‍
    03/07/2025
    ലോറിയും കെഎസ്ആർടിസിയും കൂട്ടിയിടിച്ച് കൂട്ടിയിടിച്ച് ഡ്രൈവർ പുറത്തേക്ക് തെറിച്ചുവീണു; 12 പേർക്ക് പരിക്ക്
    03/07/2025
    ഗാസയിൽ ഇന്തോനേഷ്യൻ ആശുപത്രി ഡയറക്ടറും കുടുംബവും ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു
    03/07/2025
    പൊതുസ്ഥലത്ത് വെടിവെപ്പ്: യുവാവിനെ തബൂക്ക് പോലീസ് അറസ്റ്റ് ചെയ്തു
    03/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.