Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, February 22
    Breaking:
    • പ്രീമിയർ ലീഗ്; ആഴ്സണലിന് ഭീഷണിയായി സിറ്റി, ചെൽസിക്കും വില്ലയ്ക്കും സമനില​
    • ഹക്കബിയുടെ പ്രസ്താവനകളെ ശക്തമായി അപലപിച്ച് അറബ്, ഇസ്‌ലാമിക് രാജ്യങ്ങള്‍
    • ലാ ലിഗ; അവസാനം നിമിഷം അടിതെറ്റി റയൽ, ബാർസ ഇന്നിറങ്ങും
    • എഞ്ചിനീയേഴ്സ് ഫോറം ഖത്തർ; പുതിയ ഭാരവാഹികളേയും പ്രവർത്തക സമിതി അംഗങ്ങളേയും തെരഞ്ഞെടുത്തു
    • സൗദി കിരീടാവകാശി ഖുബാ മസ്ജിദ് സന്ദര്‍ശിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Sports»Football

    ചാംപ്യന്‍സ് ലീഗ്; ലിവര്‍പൂളിന് തോല്‍വി; വില്ലയും ലില്ലെയും പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചു

    സ്‌പോര്‍ട്‌സ് ലേഖികBy സ്‌പോര്‍ട്‌സ് ലേഖിക30/01/2025 Football Sports 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ലണ്ടന്‍: യുവേഫാ ചാംപ്യന്‍സ് ലീഗില്‍ ലിവര്‍പൂളിന്റെ അപരാജിത കുതിപ്പിന് പിഎസ് വി ബ്ലോക്ക്. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മല്‍സരത്തിലാണ് ലിവര്‍പൂള്‍ പരാജയം ഏറ്റുവാങ്ങിയത്. ഏഴ് മല്‍സരങ്ങള്‍ തുടര്‍ച്ചയായി വിജയിച്ച ലിവര്‍പൂളിനെ പിഎസ് വി 3-2നാണ് വീഴ്ത്തിയത്. പരാജയപ്പെട്ടെങ്കിലും ലീഗില്‍ ഒന്നാം സ്ഥാനക്കാരായാണ് ലിവര്‍പൂള്‍ പ്രീക്വാര്‍ട്ടറില്‍ സ്ഥാനം നേടിയത്.മറ്റൊരു മല്‍സരത്തില്‍ അറ്റ്‌ലാന്റെ 2-2ന് ബാഴ്‌സലോണയെ സമനിലയില്‍ കുരുക്കി. ബാഴ്‌സ ലീഗില്‍ രണ്ടാം സ്ഥാനക്കാരായാണ് പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചത്.


    ജിറോണയെ 2-1ന് പരാജയപ്പെടുത്തി ആഴ്‌സണലും അവസാന 16ല്‍ ഇടം നേടി. ആഴ്‌സണല്‍ ലീഗില്‍ മൂന്നാം സ്ഥാനക്കാരായാണ് ഫിനിഷ് ചെയ്തത്.മൊണാക്കോയെ എതിരില്ലാത്ത മൂന്ന് ഗോളിന് പരാജയപ്പെടുത്തി ഇന്റര്‍മിലാന്‍ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. റെഡ് ബുള്‍ സാല്‍സ്ബര്‍ഗിനെ 4-1ന് പിന്തള്ളി അത്‌ലറ്റിക്കോ മാഡ്രിഡ് അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    സ്പാര്‍ട്ടാ പ്രാഗിനെ എതിരില്ലാത്ത രണ്ട് ഗോളിന് മറികടന്നാണ് ബയേണ്‍ ലെവര്‍കൂസന്‍ ആറാം സ്ഥാനവുമായി അവസാന 16ലേക്ക് കരകയറിയത്. ഫെയ്‌നൂര്‍ദിനെ 6-1ന് പരാജയപ്പെടുത്തി ലിലെ ഏഴാം സ്ഥാനത്തെത്തി. സെല്‍റ്റിക്കിനെ 4-2ന് പരാജയപ്പെടുത്തി ആസ്റ്റണ്‍ വില്ലയും ആദ്യ എട്ടുസ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്തു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    barcelona chambions league liverpool
    Latest News
    പ്രീമിയർ ലീഗ്; ആഴ്സണലിന് ഭീഷണിയായി സിറ്റി, ചെൽസിക്കും വില്ലയ്ക്കും സമനില​
    22/02/2026
    ഹക്കബിയുടെ പ്രസ്താവനകളെ ശക്തമായി അപലപിച്ച് അറബ്, ഇസ്‌ലാമിക് രാജ്യങ്ങള്‍
    22/02/2026
    ലാ ലിഗ; അവസാനം നിമിഷം അടിതെറ്റി റയൽ, ബാർസ ഇന്നിറങ്ങും
    22/02/2026
    എഞ്ചിനീയേഴ്സ് ഫോറം ഖത്തർ; പുതിയ ഭാരവാഹികളേയും പ്രവർത്തക സമിതി അംഗങ്ങളേയും തെരഞ്ഞെടുത്തു
    22/02/2026
    സൗദി കിരീടാവകാശി ഖുബാ മസ്ജിദ് സന്ദര്‍ശിച്ചു
    22/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.