Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Thursday, August 28
    Breaking:
    • സെപ്റ്റംബറിലെ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള അർജന്റീന ടീമിനെ പ്രഖ്യാപിച്ചു; യുവതാരങ്ങൾക്ക് അവസരം
    • ഖത്തറിൽ സെയിൽസ് & മാർക്കറ്റിംഗ് എക്സിക്യുട്ടീവ് ജോലി ഒഴിവ്; സ്ത്രീകൾക്ക് മുൻ​ഗണന
    • ആരാധകരെ ആവേശത്തിലാക്കി യുസിഎൽ ഡ്രോ; പുതിയ ഫോർമാറ്റിന്റെയും മുഴുവൻ മത്സരങ്ങളുടെയും വിശദാംശങ്ങൾ അറിയാം
    • പ്രവാചക കേശം; 94 വയസ്സായിട്ടും വ്യാജം പറയുന്നു; എ.പി. അബൂബക്കർ മുസ്‌ലിയാർക്കെതിരെ രൂക്ഷ വിമർശനവുമായി ബഹാഉദ്ദീൻ നദ്‌വി
    • തീപ്പന്തമെറിഞ്ഞ് പോലീസിനെ കൊല്ലാൻ ശ്രമിച്ചു; ക്ലിഫ് ഹൗസ് മാർച്ചിൽ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്ത് പോലീസ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Sports

    സെപ്റ്റംബറിലെ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള അർജന്റീന ടീമിനെ പ്രഖ്യാപിച്ചു; യുവതാരങ്ങൾക്ക് അവസരം

    സ്പോർട്സ് ഡെസ്ക്By സ്പോർട്സ് ഡെസ്ക്28/08/2025 Sports Football Latest 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ബ്യൂണസ് എയർസ്– സെപ്റ്റംബറിൽ നടക്കാനിരിക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള അർജന്റീന ടീമിനെ പ്രഖ്യാപിച്ചു. അർജന്റീന ദേശീയ ഫുട്ബോൾ ടീം പരിശീലകൻ ലയണൽ സ്ക്‌ലോണി, 2025 സെപ്റ്റംബറിൽ വെനസ്വേലയ്ക്കും ഇക്വഡോറിനുമെതിരെയുള്ള ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കായുള്ള ടീമിനെയാണ് പ്രഖ്യാപിച്ചത്. ലയണൽ മെസ്സിയെയും നിക്കോളാസ് ഒട്ടാമെൻഡിയെയും പോലുള്ള പരിചയസമ്പന്നരായ താരങ്ങൾക്കൊപ്പം യുവപ്രതിഭകളായ ക്ലോഡിയോ എചെവെറിയെയും ഫ്രാങ്കോ മാസ്റ്റന്റുവോണോയെയും ഉൾപ്പെടുത്തിയത് ലോക ചാമ്പ്യന്മാരെ കൂടുതൽ കരുത്തരാക്കും.

    സെപ്റ്റംബർ 4-ന് ബ്യൂണസ് അയേഴ്‌സിലെ മാസ് മോനുമെൻ്റൽ സ്റ്റേഡിയത്തിൽ വെനസ്വേലയെയും, സെപ്റ്റംബർ 9-ന് ഇക്വഡോറിൽ വെച്ച് അവരെയും നേരിടുന്നതോടെ 18 മത്സരങ്ങളുള്ള റൗണ്ട് റോബിൻ യോഗ്യതാ മത്സരങ്ങൾ അവസാനിക്കും. ഈ മത്സരങ്ങൾക്ക് മുമ്പ് തന്നെ അർജന്റീന 2026 ലോകകപ്പിന് യോഗ്യത ഉറപ്പാക്കിയിരുന്നു. നിലവിൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ് ടീം.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    സ്ഥിരമായി കളിക്കുന്ന താരങ്ങളെയും പുതിയ പ്രതിഭകളെയും ഒരുമിപ്പിച്ചുകൊണ്ടാണ് സ‌ലോണി ടീമിനെ തിരഞ്ഞെടുത്തിരിക്കുന്നത്.

    റയൽ മാഡ്രിഡിന്റെ ഫ്രാങ്കോ മാസ്റ്റൻ്റുവോണോ, ബയേൺ ലെവർകൂസൻ്റെ ക്ലോഡിയോ എചെവെറി എന്നിവർ ക്ലബ് തലത്തിൽ നടത്തിയ മികച്ച പ്രകടനങ്ങൾ പരിഗണിച്ചാണ് ടീമിലെത്തിയത്. പൽമെയ്റാസിൻ്റെ ഹോസെ മാനുവൽ ലോപ്പസ് സീനിയർ ടീമിനായി അരങ്ങേറ്റം കുറിക്കും. അതേസമയം, അലജാന്ദ്രോ ഗർനാച്ചോ, എൻസോ ഫെർണാണ്ടസ് എന്നിവർ ടീമിലില്ല. എൻസോ ഫെർണാണ്ടസ് മുൻപ് ലഭിച്ച ചുവപ്പ് കാർഡിനെ തുടർന്ന് രണ്ട് മത്സരങ്ങളിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ടതിനാലാണ് ടീമിൽ നിന്ന് പുറത്തായത്.

    അർജന്റീന ടീം

    ​Goalkeepers: Emiliano Martínez (Aston Villa),Walter Benítez (Crystal Palace) Gerónimo Rulli (Marseille)

    Defenders:Cristian Romero (Tottenham Hotspur),Nicolás Otamendi (Benfica),Nahuel Molina (Atletico Madrid),Gonzalo Montiel (River Plate) ,Leonardo Balerdi (Marseille),Juan Foyth (Villarreal),Nicolás Tagliafico (Lyon) ,Marcos Acuña (River Plate),Julio Soler (Bournemouth)

    Midfielders: Alexis Mac Allister (Liverpool),Exequiel Palacios (Bayer Leverkusen), Alan Varela (FC Porto)Leandro Paredes (Boca Juniors),Thiago Almada (Atletico Madrid),Nico Paz (Como), Rodrigo De Paul (Inter Miami), Giovani Lo Celso (Real Betis)

    Forwards: Claudio Echeverri (Bayer Leverkusen), Franco Mastantuono (Real Madrid),Valentín Carboni (Genoa), Giuliano Simeone (Atletico Madrid), Julián Álvarez (Atletico Madrid), Nicolás González (Juventus), Lionel Messi (Inter Miami),Lautaro Martínez (Inter),José Manuel López (Palmeiras)

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    AFA Argentina Argentina football team Lionel Messi Lionel Scaloni qualifiers worldcup young player
    Latest News
    സെപ്റ്റംബറിലെ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള അർജന്റീന ടീമിനെ പ്രഖ്യാപിച്ചു; യുവതാരങ്ങൾക്ക് അവസരം
    28/08/2025
    ഖത്തറിൽ സെയിൽസ് & മാർക്കറ്റിംഗ് എക്സിക്യുട്ടീവ് ജോലി ഒഴിവ്; സ്ത്രീകൾക്ക് മുൻ​ഗണന
    28/08/2025
    ആരാധകരെ ആവേശത്തിലാക്കി യുസിഎൽ ഡ്രോ; പുതിയ ഫോർമാറ്റിന്റെയും മുഴുവൻ മത്സരങ്ങളുടെയും വിശദാംശങ്ങൾ അറിയാം
    28/08/2025
    പ്രവാചക കേശം; 94 വയസ്സായിട്ടും വ്യാജം പറയുന്നു; എ.പി. അബൂബക്കർ മുസ്‌ലിയാർക്കെതിരെ രൂക്ഷ വിമർശനവുമായി ബഹാഉദ്ദീൻ നദ്‌വി
    28/08/2025
    തീപ്പന്തമെറിഞ്ഞ് പോലീസിനെ കൊല്ലാൻ ശ്രമിച്ചു; ക്ലിഫ് ഹൗസ് മാർച്ചിൽ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്ത് പോലീസ്
    28/08/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version