അക്ഷരമാണ് പ്രതിരോധം എന്ന ശീർഷകത്തിൽ ഗൾഫിലുടനീളം നടത്തി വരുന്ന ഐസിഎഫ് മുഖ പത്രമായ പ്രവാസി വായനയുടെ കാമ്പയിന്റെ ഭാഗമായി അബുദാബി അൽ ഫലാഹ് ഡിവിഷൻ വിജയഘോഷ പരിപാടി സെലിബ്രെസിയോൺ എക്സിറ്റോ മീറ്റപ്പ് സംഘടിപ്പിച്ചു
കലാലയം സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 26ന് നടക്കുന്ന പതിനഞ്ചാമത് എഡിഷൻ ജിദ്ദ സിറ്റി സോൺ സാഹിത്യോത്സവ് സംഘാടക സമിതി രൂപീകരിച്ചു




