അൽ ഖോബാർ കലാലയം സാംസ്കാരിക വേദി സംഘടിപ്പിക്കുന്ന 15ാമത് എഡിഷൻ അൽഖോബാർ സോൺ സാഹിത്യോത്സവ് 2025 ഡിസംബർ 19 വെള്ളി അസീസിയയിൽ വെച്ച് നടക്കും
കേരള സോഷ്യല്‍ സെന്റര്‍ സംഘടിപ്പിച്ച കേരളോല്‍സവത്തിന്റെ ഭാഗമായി പയ്യന്നൂര്‍ സൗഹൃദ വേദി അബുദാബി ഘടകം സമ്മാനിച്ച പയ്യന്നൂരിന്റെ ഒരു വാഴക്കുല ലേത്തില്‍ പിടിച്ചത് നാലായിരത്തി ഇരുനൂറ് ദിർഹത്തിന് (ഏകദേശം ഒരു ലക്ഷത്തിലേറെ രൂപ)




