പ്രവാസി മലയാളി കൂട്ടായ്മയായ തിരുവനന്തപുരം സ്വദേശി സംഗമം (ടി.എസ്.എസ്) ജിദ്ദയിൽ സ്പോർട്സ് മീറ്റും ക്രിസ്മസ്–പുതുവത്സര ആഘോഷങ്ങളും സംഘടിപ്പിച്ചു
പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ പോകുന്ന ന്യൂ സനയ്യ ഏരിയാ രക്ഷാധികാരി കമ്മറ്റിംഗവും ഏരിയാ വൈസ് പ്രസിഡന്റും ലാസുർദി യൂണിറ്റ് സെക്രട്ടറിയും ഏരിയാ സൈബർവിംഗ് കൺവീനറുമായ ഷമൽ രാജിന് ന്യൂ സനയ്യ രക്ഷാധികാരികമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയപ്പ് നൽകി




