Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, March 2
    Breaking:
    • ഇറാനില്‍ നിന്നെത്തിയ രണ്ട് സുഖോയ് വിമാനങ്ങള്‍ വെടിവെച്ചിട്ടതായി ഖത്തര്‍
    • നെതന്യാഹു എവിടെ, സമൂഹമാധ്യമങ്ങളിൽ അഭ്യൂഹം പരക്കുന്നു
    • ആക്രമണങ്ങൾക്ക് എതിരെ പ്രതികാരം ചെയ്യാനുള്ള എല്ലാ അവകാശവും ഖത്തറിനുണ്ടെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ്
    • സൗദിയില്‍ ജനജീവിതം സാധാരണ നിലയിലെന്ന് ആഭ്യന്തര മന്ത്രാലയം
    • ഖാംനഇയുടെ പത്‌നി കൊല്ലപ്പെട്ടു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Pravasam

    ഹൃദയാഘാതം; പെരിന്തൽമണ്ണ സ്വദേശിയായ യുവാവ് ഉമ്മുൽ ഖുവൈനിൽ നിര്യാതനായി

    ആബിദ് ചെങ്ങോടൻBy ആബിദ് ചെങ്ങോടൻ03/11/2025 Pravasam Gulf Latest UAE 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    സയ്യിദ് ഫൈറൂസ് തങ്ങൾ
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഷാർജ– മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയായ യുവാവ് ഹൃദയാഘാതം മൂലം യുഎഇയിലെ ഉമ്മുൽ ഖുവൈനിൽ നിര്യാതനായി.
    താഴെക്കോട് അമ്മിനിക്കാട് വടക്കേകരയിലെ കിഴക്കേപ്പുറത്ത് പരേതനായ മുസ്തഫ കോയ തങ്ങളുടെ മകൻ സയ്യിദ് ഫൈറൂസ് തങ്ങളാണ്(31) മരണപ്പെട്ടത്.

    ടെക്സ്റ്റയിൽ ഷോപ്പിലെ ജീവനക്കാരനായിരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    നാട്ടിൽ വന്ന് 6 മാസം അവധിക്ക് ശേഷം, 15 ദിവസം മുമ്പാണ് തിരിച്ചു വന്നത്.

    ഭാര്യ : പുതിയമാളിയേക്കൽ ഫഹ്‌മിദ ബീവി (തിരുവേഗപ്പുറം).

    നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള നടപടികൾ പുരോഗമിക്കുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Gulf news Heart Attack heart attack death pravasi death UAE Ummul Quwain
    Latest News
    ഇറാനില്‍ നിന്നെത്തിയ രണ്ട് സുഖോയ് വിമാനങ്ങള്‍ വെടിവെച്ചിട്ടതായി ഖത്തര്‍
    02/03/2026
    നെതന്യാഹു എവിടെ, സമൂഹമാധ്യമങ്ങളിൽ അഭ്യൂഹം പരക്കുന്നു
    02/03/2026
    ആക്രമണങ്ങൾക്ക് എതിരെ പ്രതികാരം ചെയ്യാനുള്ള എല്ലാ അവകാശവും ഖത്തറിനുണ്ടെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ്
    02/03/2026
    സൗദിയില്‍ ജനജീവിതം സാധാരണ നിലയിലെന്ന് ആഭ്യന്തര മന്ത്രാലയം
    02/03/2026
    ഖാംനഇയുടെ പത്‌നി കൊല്ലപ്പെട്ടു
    02/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version