രിസാല സ്റ്റഡി സർക്കിൾ (RSC) കലാലയം സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ പതിനഞ്ചാമത് എഡിഷൻ പ്രവാസി സാഹിത്യോത്സവ് ‘വേരിറങ്ങിയ വിത്തുകൾ’ എന്ന പ്രമേയത്തിൻ്റെ വിവിധ ഭാഷ്യങ്ങളിലായി ഖത്തറിലെ ആറ് സോണുകളിലും സമാപിച്ചു.
യാഥാർത്ഥ്യങ്ങളെ പൂർണ്ണമായും ഇന്ന് സോഷ്യൽ മീഡിയ ഉൾക്കൊള്ളുന്നില്ലയെന്ന് പ്രമുഖ മാധ്യമ പ്രവർത്തകൻ ഡോക്ടർ അരുൺ കുമാർ.




