മലയാളത്തിലെ പ്രിയകവിയും, ഗാനരചയിതാവുമായിരുന്ന ഒ.എൻ.വി കുറുപ്പിന്റെ ഓർമ്മയിൽ സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ അനുസ്മരണം സംഘടിപ്പിച്ചു.
കേരളത്തിൻ്റെ സർവ്വ മേഖലയിലും ഉള്ള വളർച്ചയിൽ നിർണായ പങ്കുവഹിച്ചവരാണ് കടൽ കടന്ന മലയാളികളെന്ന് എം എൻ കാരശ്ശേരി മാസ്റ്റർ




