Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, March 28
    Breaking:
    • ഇറാന്‍ യുദ്ധത്തില്‍ നെതന്യാഹു പരാജയപ്പെട്ടതായി ഇസ്രായിലികള്‍
    • ഇറാനിലെ ആണവ, സൈനിക കേന്ദ്രങ്ങള്‍ക്കെതിരായ ആക്രമണങ്ങളില്‍ 50 ലേറെ യുദ്ധവിമാനങ്ങള്‍ പങ്കെടുത്തതായി ഇസ്രായില്‍
    • അടിയന്തര സാഹചര്യങ്ങളിൽ ജാഗ്രത പാലിക്കുക; പൊതുജനങ്ങൾക്കായി മാർഗ്ഗ നിർദ്ദേശങ്ങൾ പുറത്തിറക്കി അബുദാബി
    • വിസ്ഡം ഹജ്ജ് ക്യാമ്പ് ഏപ്രിൽ 5 ന് ആലത്തിയൂരിൽ
    • ‘മാറ്റത്തിനായുള്ള സമയം’; റിയാദിൽ യുഡിഎഫ് പ്രവർത്തക കൺവെൻഷൻ ആവേശകടലായി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    വിസ്ഡം ഹജ്ജ് ക്യാമ്പ് ഏപ്രിൽ 5 ന് ആലത്തിയൂരിൽ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്28/03/2026 Latest Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തിരൂർ– വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ മലപ്പുറം വെസ്റ്റ്, സൗത്ത് ജില്ലാ സമിതികൾ ചേർന്ന് സംഘടിപ്പിക്കുന്ന ജില്ലാ ഹജ്ജ് പഠന ക്യാമ്പ് ഏപ്രിൽ 5 ഞായർ രാവിലെ 8.30 മുതൽ 12.30 വരെ ആലത്തിയൂർ ദാറുൽ ഖുർആൻ ക്യാമ്പസ് ഓഡിറ്റോറിയത്തിൽ വച്ച് നടക്കും. പ്രമുഖ ഖുർആൻ വിവർത്തകനും പണ്ഡിതനുമായ കുഞ്ഞുമുഹമ്മദ് മദനി പറപ്പൂർ നേതൃത്വം നൽകും. പണ്ഡിതന്മാരായ ഹംസ മദീനീ, ഹംസ ജമാലി എന്നിവർ ക്ലാസുകൾ നയിക്കും. സംശയനിവാരണത്തിന് അവസരം ഉണ്ടായിരിക്കും.

    ആലത്തിയൂരിൽ ചേർന്ന സ്വാഗതസംഘം യോഗം പരിപാടികൾക്ക് അന്തിമരൂപം നൽകി. വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറി ഡോ ഷാനവാസ് പറവണ്ണ ഉദ്ഘാടനം ചെയ്തു. അബ്ദുസമദ് മാസ്റ്റർ പുറങ്ങ് അധ്യക്ഷത വഹിച്ചു. കെടി നറുദ്ദീൻ താനാളൂർ, ഫഹദ് അൻസാരി, ഡോ. വി അബ്ദുല്ലത്തീഫ്, അബ്ദുറസാഖ് ആലത്തിയൂർ, എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാനായി. കെ ടി നൂറുദ്ദീൻ താനാളൂരിനെയും. കൺവീനറായി അബ്ദുസമദ് മാസ്റ്റർ പുറങ്ങിനെയും തിരഞ്ഞെടുത്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    വീഡിയോ പ്രസന്റഷനോടുകൂടി നടത്തുന്ന പരിശീലനത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ താഴെപ്പറയുന്ന നമ്പറിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്
    9496844481
    9387460373
    9400568583

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    hajj camp Wisdom
    Latest News
    ഇറാന്‍ യുദ്ധത്തില്‍ നെതന്യാഹു പരാജയപ്പെട്ടതായി ഇസ്രായിലികള്‍
    28/03/2026
    ഇറാനിലെ ആണവ, സൈനിക കേന്ദ്രങ്ങള്‍ക്കെതിരായ ആക്രമണങ്ങളില്‍ 50 ലേറെ യുദ്ധവിമാനങ്ങള്‍ പങ്കെടുത്തതായി ഇസ്രായില്‍
    28/03/2026
    അടിയന്തര സാഹചര്യങ്ങളിൽ ജാഗ്രത പാലിക്കുക; പൊതുജനങ്ങൾക്കായി മാർഗ്ഗ നിർദ്ദേശങ്ങൾ പുറത്തിറക്കി അബുദാബി
    28/03/2026
    വിസ്ഡം ഹജ്ജ് ക്യാമ്പ് ഏപ്രിൽ 5 ന് ആലത്തിയൂരിൽ
    28/03/2026
    ‘മാറ്റത്തിനായുള്ള സമയം’; റിയാദിൽ യുഡിഎഫ് പ്രവർത്തക കൺവെൻഷൻ ആവേശകടലായി
    28/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version