Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, March 26
    Breaking:
    • എടയാർ വ്യവസായമേഖലയിൽ വൻ തീപിടിത്തം; ഒരു ജീവനക്കാരന് ദാരുണാന്ത്യം
    • പ്രശസ്ത നടനും സംവിധായകനുമായ ഇ.എ. രാജേന്ദ്രൻ അന്തരിച്ചു
    • മേഖലയിലെ അമേരിക്കന്‍ താവളങ്ങള്‍ തകര്‍ത്തതായി ഇറാന്‍
    • ഖാര്‍ഗ് ദ്വീപില്‍ മൈനുകളും ബൂബി ട്രാപ്പുകളും ഉപയോഗിച്ച് പ്രതിരോധം ശക്തിപ്പെടുത്തി ഇറാന്‍
    • കുവൈത്തില്‍ രാഷ്ട്ര നേതാക്കളെ വധിക്കാനുള്ള ഭീകരാക്രമണ പദ്ധതി പരാജയപ്പെടുത്തി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    ഉപ്പും മുളകും താരം ‘മുടിയൻ’ വിവാഹിതനാകുന്നു; ഡോ. ഐശ്വര്യയാണ് വധു, പൂവണിയുന്നത് ആറുവർഷത്തെ പ്രണയമെന്ന് താരം

    ദ മലയാളം ന്യൂസ്‌By ദ മലയാളം ന്യൂസ്‌29/08/2024 Latest Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കൊച്ചി: ഭാവി വധുവിനെ പരിചയപ്പെടുത്തി ഉപ്പും മുളകും ഷോയിലെ മുടിയൻ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ താരം ഋഷി കുമാർ രംഗത്ത്. നടിയും മോഡലുമായ ഡോ. ഐശ്വര്യ ഉണ്ണിയാണ് ജീവിത പങ്കാളിയെന്ന് താരം അറിയിച്ചു.

    ഉപ്പും മുളകും പ്രേക്ഷകരിൽ കൂടുതൽ പേരും മുടിയൻ എന്ന് വിളിക്കുന്ന ഋഷി കുമാർ യു ട്യൂബ് വീഡിയോയിലൂടെയാണ് തന്റെ ഭാവി വധുവിനെ പരിചയപ്പെടുത്തിയത്. ആറു വർഷമായി പ്രണയത്തിലായിരുന്നുവെന്നും ഇപ്പോൾ ഒഫീഷ്യൽ ആക്കേണ്ട സമയമായതിനാലാണ് പ്രപ്പോസ് ചെയ്യുന്നതെന്നുമാണ് വീഡിയോയിലുള്ളത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    പ്രപ്പോസൽ മോതിരം വാങ്ങുന്നത് അടക്കമുള്ള കാര്യങ്ങൾ ഋഷി വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അമ്മയോട് സമ്മതം വാങ്ങിയതിനുശേഷം അനുജന്റെ സഹായത്തോടെയാണ് ഐശ്വര്യയെ പ്രപ്പോസ് ചെയ്യുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്തതെന്നും പറയുന്നു.

    ഇന്ദ്രിയ സാൻഡ്‌സ് റിസോർട്ടിൽ വച്ച് മോതിരം അണിയിച്ചാണ് ഐശ്വര്യയെ ഋഷി ജീവിതത്തിലേക്ക് കൂട്ടിയത്. ഈ നിമിഷത്തിനായി താൻ കാത്തിരിക്കുകയായിരുന്നുവെന്ന് ഐശ്വര്യ പ്രതികരിച്ചു. പൂഴിക്കടകൻ, അലമാര, സകലകലാശാല തുടങ്ങിയ ചിത്രങ്ങളിൽ മോഡൽ കൂടിയായ ഡോ. ഐശ്വര്യ അഭിനയിച്ചിട്ടുണ്ട്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    star 'Mudian' gets married Uppum Mulukum
    Latest News
    എടയാർ വ്യവസായമേഖലയിൽ വൻ തീപിടിത്തം; ഒരു ജീവനക്കാരന് ദാരുണാന്ത്യം
    26/03/2026
    പ്രശസ്ത നടനും സംവിധായകനുമായ ഇ.എ. രാജേന്ദ്രൻ അന്തരിച്ചു
    26/03/2026
    മേഖലയിലെ അമേരിക്കന്‍ താവളങ്ങള്‍ തകര്‍ത്തതായി ഇറാന്‍
    26/03/2026
    ഖാര്‍ഗ് ദ്വീപില്‍ മൈനുകളും ബൂബി ട്രാപ്പുകളും ഉപയോഗിച്ച് പ്രതിരോധം ശക്തിപ്പെടുത്തി ഇറാന്‍
    26/03/2026
    കുവൈത്തില്‍ രാഷ്ട്ര നേതാക്കളെ വധിക്കാനുള്ള ഭീകരാക്രമണ പദ്ധതി പരാജയപ്പെടുത്തി
    26/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version