Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, March 6
    Breaking:
    • സൗദിക്ക് നേരെ മിസൈൽ-ഡ്രോൺ ആക്രമണം; ശക്തമായി പ്രതിരോധിച്ച് വ്യോമസേന
    • യുദ്ധം നിർത്താനുള്ള മാർഗമെന്ത്? ഇറാൻ ഇന്റലിജൻസ് സന്നദ്ധത അറിയിച്ചു, 12 രാജ്യങ്ങൾ മധ്യസ്ഥത വഹിക്കാൻ ശ്രമിക്കുന്നുവെന്നും യുഎസ് ഉദ്യോഗസ്ഥൻ
    • അബൂദാബിയിൽ ഡ്രോൺ അവശിഷ്ടങ്ങൾ വീണ് 6 പേർക്ക് പരുക്ക്
    • ഖത്തർ യു.എസ് എംബസിക്ക് സമീപമുള്ള താമസക്കാരെ ഒഴിപ്പിച്ച് ബദൽ താമസ സൗകര്യങ്ങൾ ഒരുക്കുന്നു
    • എന്‍ അലി അബ്ദുല്ല ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് ചെയര്‍മാന്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    വിവേചനം പാടില്ല; വാടക ഗർഭപാത്രം വഴി അമ്മയാകുന്നവർക്കും മാതൃത്വ അവധിക്ക് അവകാശമുണ്ടെന്ന് ഹൈക്കോടതി

    ReporterBy Reporter03/07/2024 Latest Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഭുവനേശ്വർ: വാടക ഗർഭപാത്രം വഴി അമ്മയാകുന്നവർക്കും മാതൃത്വ അവധിക്ക് അവകാശമുണ്ടെന്ന് ഒഡീഷ ഹൈകോടതി വിധി. വാടക ഗർഭധാരണത്തിലൂടെ അമ്മയായ ഒഡീഷ ഫിനാൻസ് സർവീസ് (ഒ.എഫ്.എസ്) ഉദ്യോഗസ്ഥയായ സുപ്രിയ ജെനയ്ക്ക് 180 ദിവസത്തെ പ്രസവാവധി നിഷേധിച്ച കേസിലാണ് കോടതിയുടെ സുപ്രധാന വിധി.
    നിയമാനുസൃതമായി നൽകുന്ന എല്ലാ ആനുകൂല്യങ്ങളും വാടക ഗർഭപാത്രം വഴി അമ്മയാകുന്നവർക്കും നൽകണമെന്ന് കോടതി സർക്കാരിനോട് നിർദേശിച്ചു. ഒ.എഫ്.എസ് ഉദ്യോഗസ്ഥക്ക് 180 ദിവസത്തെ പ്രസവാവധി അനുവദിച്ചതിനെതിരായ ഉത്തരവുകൾ ജസ്റ്റിസ് എസ്.കെ പാണിഗ്രാഹിയുടെ സിംഗിൾ ബെഞ്ച് റദ്ദാക്കി.
    ദത്തെടുക്കുന്ന അമ്മക്ക് സർക്കാർ പ്രസവാവധി നൽകുന്നുണ്ടെങ്കിൽ വാടക ഗർഭധാരണത്തിലൂടെ അമ്മമാരാകുന്നവർക്കും അത് അനുവദിക്കണം. അവർക്ക് ആവശ്യമായ ചികിത്സയും പിന്തുണയും ഉറപ്പാക്കണമെന്നും ബെഞ്ച് ഓർമിപ്പിച്ചു. ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരം ജീവിക്കാനുള്ള അവകാശത്തിനോടൊപ്പം മാതൃത്വത്തിനുള്ള അവകാശവും ഓരോ കുട്ടിയുടെയും പൂർണവികസനത്തിനുള്ള അവകാശവും ഉൾപ്പെടുന്നു. പ്രസവസമയത്ത് സ്ത്രീകളുടെ തൊഴിൽ സംരക്ഷിക്കുകയും അവരുടെ പൂർണ്ണ ആരോഗ്യം ഉറപ്പ് വരുത്തുകയും വേണം. എല്ലാത്തരം മാതൃത്വത്തെയും ഉൾക്കൊള്ളണമെന്നും ജസ്റ്റിസ് പാണിഗ്രാഹി ഉത്തരവിൽ വ്യക്തമാക്കി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    High court maternity leave Odisha Surrogacy
    Latest News
    സൗദിക്ക് നേരെ മിസൈൽ-ഡ്രോൺ ആക്രമണം; ശക്തമായി പ്രതിരോധിച്ച് വ്യോമസേന
    06/03/2026
    യുദ്ധം നിർത്താനുള്ള മാർഗമെന്ത്? ഇറാൻ ഇന്റലിജൻസ് സന്നദ്ധത അറിയിച്ചു, 12 രാജ്യങ്ങൾ മധ്യസ്ഥത വഹിക്കാൻ ശ്രമിക്കുന്നുവെന്നും യുഎസ് ഉദ്യോഗസ്ഥൻ
    06/03/2026
    അബൂദാബിയിൽ ഡ്രോൺ അവശിഷ്ടങ്ങൾ വീണ് 6 പേർക്ക് പരുക്ക്
    05/03/2026
    ഖത്തർ യു.എസ് എംബസിക്ക് സമീപമുള്ള താമസക്കാരെ ഒഴിപ്പിച്ച് ബദൽ താമസ സൗകര്യങ്ങൾ ഒരുക്കുന്നു
    05/03/2026
    എന്‍ അലി അബ്ദുല്ല ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് ചെയര്‍മാന്‍
    05/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version