Close Menu
Latest Saudi news and updatesLatest Saudi news and updates
    Facebook X (Twitter) Instagram YouTube
    Tuesday, June 24
    Breaking:
    • പന്ത്രണ്ടു ദിവസത്തെ യുദ്ധം, ഇസ്രായിൽ-ഇറാൻ രാജ്യങ്ങൾ നേരിട്ടത് കനത്ത നഷ്ടം, കണക്കുകൾ ഇങ്ങിനെ
    • ബാലിസ്റ്റിക് മിസൈൽ എന്ന കൊടുംഭീകരൻ
    • ഓടിക്കൊണ്ടിരിക്കെ താനൂരിൽ യുവതിയെ ശല്യപ്പെടുത്തിയ ഓട്ടോ ഡ്രൈവർ പിടിയിൽ
    • ‘എയർ ഇന്ത്യയുടെ ബോയിങ് വിമാനങ്ങൾ നിലത്തിറക്കണം’; സുപ്രീം കോടതിയിൽ പൊതുതാൽപര്യ ഹർജി
    • ഇറാൻ-ഇസ്രായേൽ യുദ്ധം: ഇറാനിൽ 610 പേർ കൊല്ലപ്പെട്ടു, 4,700-ലേറെ പേർക്ക് പരിക്ക്; ഇസ്രായേലിൽ 28 മരണം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi news and updatesLatest Saudi news and updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi news and updatesLatest Saudi news and updates
    Home»Latest

    ജമ്മുവിൽ ബസിനുനേരെ ഭീകരാക്രമണം; മൂന്നുപേർ കൊല്ലപ്പെട്ടു

    DeskBy Desk09/06/2024 Latest India 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ലഡാക്ക് – ജമ്മു കശ്മീരിൽ ബസിനുനേരെയുള്ള ഭീകരരുടെ വെടിവെപ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. റിയാസി ജില്ലയിലെ ഒരു ദേവാലയത്തിൽ നിന്ന് തീർത്ഥാടകരുമായി പോവുകയായിരുന്ന ബസിനുനേരെയാണ് വെടിവെപ്പുണ്ടായത്. ശിവ്‌ഖോഡ ക്ഷേത്രത്തിൽനിന്ന് കത്രയിലേക്ക് പോകുകയായിരുന്ന ബസിന് നേരെയാണ് ഭീകരർ നിറയൊഴിച്ചത്.
    ആക്രമണത്തെ കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് സംഘം സ്ഥലത്തെത്തി കർശന പരിശോധന തുടരുകയാണ്. രജൗരി, പൂഞ്ച്, റിയാസി എന്നീ ഭാഗങ്ങളിൽ ഒളിച്ചിരിക്കുന്നത് ഇതേ ഭീകരസംഘമാണെന്നും ശക്തമായ തുടർ നടപടികൾ ജാഗ്രതയോടെ തുടരുകയാണെന്ന് പോലീസ് പ്രതികരിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    3 killed kammu kashmir Terror attack
    Latest News
    പന്ത്രണ്ടു ദിവസത്തെ യുദ്ധം, ഇസ്രായിൽ-ഇറാൻ രാജ്യങ്ങൾ നേരിട്ടത് കനത്ത നഷ്ടം, കണക്കുകൾ ഇങ്ങിനെ
    24/06/2025
    ബാലിസ്റ്റിക് മിസൈൽ എന്ന കൊടുംഭീകരൻ
    24/06/2025
    ഓടിക്കൊണ്ടിരിക്കെ താനൂരിൽ യുവതിയെ ശല്യപ്പെടുത്തിയ ഓട്ടോ ഡ്രൈവർ പിടിയിൽ
    24/06/2025
    ‘എയർ ഇന്ത്യയുടെ ബോയിങ് വിമാനങ്ങൾ നിലത്തിറക്കണം’; സുപ്രീം കോടതിയിൽ പൊതുതാൽപര്യ ഹർജി
    24/06/2025
    ഇറാൻ-ഇസ്രായേൽ യുദ്ധം: ഇറാനിൽ 610 പേർ കൊല്ലപ്പെട്ടു, 4,700-ലേറെ പേർക്ക് പരിക്ക്; ഇസ്രായേലിൽ 28 മരണം
    24/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version